hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

concrete ഫ്ലോറിൽ എത്ര ഇഞ്ച് ഉയരത്തിൽ ആണ് ടൈൽ ഇടേണ്ടത് ?
likes
2
comments
5

Comments


Abdul kareem
Abdul kareem

Flooring | Ernakulam

മിനിമം ഒരു ഇഞ്ച് വേണം

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഫ്ലോറിന്റെ ഏറ്റവും ഉയർന്ന (പെങ്ങിനിൽക്കുന്ന ) ഭാഗത്ത് ടൈലിന്റെയും ഒട്ടിക്കാനുപയോഗിക്കുന മെറ്റീര്യലിന്റെയും കനം

SABU PETER
SABU PETER

Flooring | Ernakulam

മിനിമം ഒരിഞ്ച് കനം മതി. കനം കൂടും തോറൂം ടൈൽ പൊള്ളപ്പം വരാൻ സാധ്യത കൂടുതലാണ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചോദ്യം വ്യക്തമല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store