hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

french window എത്ര ഉയരത്തിൽ ആണ് കൊടുക്കേണ്ടത് ?
likes
2
comments
4

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

എത്ര ഉയരത്തിലാണ് കൊടുക്കേണ്ടത് എത്ര ഉയരത്തിൽ ( ഹൈറ്റിൽ ) ആണ് പണിയേണ്ടത് രണ്ടിനും രണ്ട് അർത്ഥമാണ് പണിയേണ്ടത് 180 cm ആണ് അത് കൊടുക്കേണ്ടത് തറയിൽ നിന്ന് 30 cm ഹൈറ്റിലാണ് 8 ഇഞ്ചിന്റെ ഒരു കട്ടയും ഒരോ ചുടുകട്ടയും പരുക്കൻ (morter ) ഇട്ടു വരുന്ന പൊക്കം മറ്റൊരു കാര്യം കൂടി പറയാം 135 cm മറ്റു ജനലുകളുടെ സൈ യിസ് പൊക്കമാണെല്ലോ ഫ്രഞ്ചു വിൻഡോ 185 cm പണിയാമെങ്കിൽ സിൽ ലെവലിൽ ചുടുകട്ട വേണ്ട. ഫ്രെഞ്ചു വിൻഡോ അടക്കം എല്ലാ ജനൽ പാളിയും ഒറ്റ സൈസിൽ പണിയാം (കുട്ടിപ്പാളി ഒഴിച്ച്)

Shan Tirur
Shan Tirur

Civil Engineer | Malappuram

1.80 ആണ് കൊടുക്കാറുള്ളത്

Vishnu Gpillai
Vishnu Gpillai

Civil Engineer | Pathanamthitta

1.80

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

1.80M - 1.90 M (max)

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store