Home Owner | Kozhikode, Kerala
Interior Designer | Kozhikode
ബാത്ത്റൂമിൽ വെൻ്റിലേറ്റർ കൊടുക്കുമ്പോൾ exhaust fan ഉള്ള സൗകര്യം, അതിനുള്ള ഇലക്ട്രിക് ലൈൻ കൂടി ശ്രദ്ധിക്കുക വലിയ വെൻ്റിലേററർ ആണെങ്കിൽ അതിൽ Blinds കൂടി കൊടുത്ത് ഭംഗിയും സ്വകാര്യതയും ഉറപ്പു വരുത്താം.
Architect | Wayanad
16 sft ക്ക് മുകളിൽ 50 Sft വരെ ഉള്ള toilet ന് രണ്ട് പാളി കൊടുക്കാം. പക്ഷെ ഒരു പാളിയിൽ Exhaust കൊടുക്കുന്നതാണ് നല്ലത്.
Civil Engineer | Thrissur
5 അടിയിൽ കൂടുതൽ ഉണ്ടേൽ ഡിസൈൻ ആയി കൊടുക്കാം ആക്ച്വലി 2 പാളി ബാത്‌റൂമിനു ആവശ്യമില്ല
More like this
Concepts Enterprises Calicut
Interior Designer | Kozhikode
ബാത്ത്റൂമിൽ വെൻ്റിലേറ്റർ കൊടുക്കുമ്പോൾ exhaust fan ഉള്ള സൗകര്യം, അതിനുള്ള ഇലക്ട്രിക് ലൈൻ കൂടി ശ്രദ്ധിക്കുക വലിയ വെൻ്റിലേററർ ആണെങ്കിൽ അതിൽ Blinds കൂടി കൊടുത്ത് ഭംഗിയും സ്വകാര്യതയും ഉറപ്പു വരുത്താം.
Gireesh Puthalath
Architect | Wayanad
16 sft ക്ക് മുകളിൽ 50 Sft വരെ ഉള്ള toilet ന് രണ്ട് പാളി കൊടുക്കാം. പക്ഷെ ഒരു പാളിയിൽ Exhaust കൊടുക്കുന്നതാണ് നല്ലത്.
Nishad KMN