hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

പ്ലംബിങ് വർക്ക് ചെയ്യുമ്പോൾ ഗാർഡനിലേക്ക് എന്തിനൊക്കെ ഉള്ള പ്രൊവിഷൻ ആണ് കൊടുക്കേണ്ടത്?. ?
likes
2
comments
4

Comments


Pramod   Das
Pramod Das

Gardening & Landscaping | Malappuram

overhead ടാങ്കിൽ നിന്നും lawn sprinkler നുള്ള മെയിൻ ലൈനും ചെടികൾക്കുള്ള drip irrigation ലൈനും സെപ്പറേറ്റ് ആയി ഇറക്കി നിർത്തിയാൽ നല്ലതാണ്.

ECOSCAPE LANDSCAPING
ECOSCAPE LANDSCAPING

Gardening & Landscaping | Palakkad

light, sprinkler

satheesh artsatheesh
satheesh artsatheesh

Gardening & Landscaping | Kollam

sprinkler....tap...pond inulla...input

sudhivase sudheesh kk
sudhivase sudheesh kk

Gardening & Landscaping | Kottayam

ഗാർഡൻസ്പ്രിംക്ലെർ, planterbox ട്രിപ്പ്‌, പൈപ്പ് കൊണ്ട് നനക്കാനുള്ള ഓന്നോ രണ്ടോ വാൾവ്, കൂടാതെ ലാൻഡ്സ്‌കേപ് ചെയുന്ന ആളുടെ അഭിപ്രായം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store