hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

ഔട്ട് സൈഡ് ഗാർഡൻ വർക്ക് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്?
likes
2
comments
3

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

നമ്മുടെ ആവശ്യം എന്താണെന്നു ആദ്യം ആലോചിച്ചു ഒരു പ്ലാൻ ഉണ്ടാകുക, ചിലർക്ക് നാച്ചുറൽ, ചിലർക്ക് ആർട്ടിഫിഷ്യൽ, മൈന്റ്റൈനൻസ്, ട്രെഡിഷണൽ, പോട്ട്,സ്റ്റോൺ, ട്രീ etc നമ്മുടെ മനസ്സിൽ ഒരു മോഡൽ ഉണ്ടാക്കുക

Shibin Mundekat
Shibin Mundekat

Gardening & Landscaping | Malappuram

indoor or outdoor gardenil pond set cheyyan udheshikkunnundenkil filtration cheyyan sradikkanam.

Pramod   Das
Pramod Das

Gardening & Landscaping | Malappuram

landscape design ൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. വീടിന്റെ സ്റ്റൈലിനു അനുസരിച്ചുള്ളതായിരിക്കണം ഗാർഡനും. പിന്നെ ഉപയോഗിക്കുന്ന സ്റ്റോൺ /ടൈൽസ് ഏരിയയുടെ കൃത്യമായ അളവുകൾ, വെള്ളം കെട്ടികിടക്കാത്ത സ്ലോപ്പ്ചെയ്തു ള്ള പേവിങ്. Trees, Shrubs എന്നിവയുടെ പൊസിഷൻ.landscape Irrigation and lighting ഇവയെല്ലാം കൂടെ ചേരുമ്പോൾ ആണ് നല്ലൊരു ഗാർഡൻ ആകുന്നത്..💚

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store