hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

ഫ്ലോറിങ് വർക്ക് ചെയ്യുമ്പോൾ സ്കേർടിങ് വർക്ക് നിർബന്ധമാണോ?.
likes
2
comments
6

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

നിർബന്ധമാണ്. ഇല്ലങ്കിൽ പലതരത്തിലുള്ള പ്രാണികളും അതിലൂടെ കടന്നു വരും. വേസ്റ്റ് പൊടികൾ ഉണ്ടാവും. സ്‌ക്കർട്ടിങ് നിർബന്ധം

Shan Tirur
Shan Tirur

Civil Engineer | Malappuram

നിർബന്ധം ആണ്.

Ar Riyas
Ar Riyas

Architect | Thrissur

yes....

ArunA S
ArunA S

Flooring | Pathanamthitta

yes

Jayesh  Vargheese
Jayesh Vargheese

Flooring | Ernakulam

ys

Ajith k Arjun
Ajith k Arjun

Flooring | Thrissur

ആണ് ഇല്ലെങ്കിൽ തുടക്കുമ്പോൾ ചെളി യാവും ചുമരിൽ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store