hamburger
Mohammed Asif

Mohammed Asif

Home Owner | Malappuram, Kerala

വീട് structure വർക്ക് ഇപ്പോൾ കംപ്ലീറ്റ് ആയി ഇനി ഇലക്ട്രിക് പോയിൻസ് ഇടണം അതിനുവേണ്ടി ഫ്ലോറിങ് നിന്നും എത്രയാണ് ആണ് സ്വിച്ച് ബോർഡിൻറെ എൻറെ ഉയരം നൽകേണ്ടത്
likes
3
comments
5

Comments

Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങൾക് ഒരു എലെക്ട്രിക്കൽ drowing ചെയ്താൽ ഈ ഒരു doughts വരില്ല. അതല്ല എങ്കിൽ നിങ്ങളുടെ ഉദ്ദേശിക്കുന്ന electrition നെ കൊണ്ട് വന്ന് കാണിച്ചു കൊടുക്കുക. അവർ നിങ്ങളുടെ വീടിന് അനുസരിച് ഉള്ള hight ന് വെച്ചോളും

Jamsheer K K
Jamsheer K K

Architect | Kozhikode

പലതും പല height ആണ്. ഒരു എലെക്ട്രിക്കൽ drawing വറപ്പിച്ചാൽ ഉപകാരപ്പെടും. അമിത ചിലവും ചുരുക്കം. വേസ്റ്റേജ് വരികയുമില്ല.

Tinu J
Tinu J

Civil Engineer | Ernakulam

Please refer the mounting heights requirements from the floor level.

Please refer the mounting heights requirements from the floor level.
PJ Construction
PJ Construction

Building Supplies | Ernakulam

normal hight swich box common box bottom -140 Bed swich bottom - 95 kichen Power bottom -110 fridge, Tv, Computer etc... Interior work cheyyunna pole aayirikkum

Abhilash TK
Abhilash TK

Electric Works | Kozhikode

More like this

mohd salih
Home Owner
വീടിന്റെ പെർമിറ്റ് അപേക്ഷ കൊടുത്തത് കട്ടിള വെക്കുന്നതിന്റെ അഞ്ചു ദിവസം മുന്നേ ആണ്. പക്ഷെ പെർമിറ്റ് റെഡി ആക്കിയത് തറ പണി നടക്കുന്നതിന്റെ ടൈമിൽ ആയിരുന്നു(ഒന്നര മാസം) അന്ന് കൈവശ സർടിഫിക്കേറ്റൽ ചില അപാകത കാരണം കൊടുക്കാൻ പറ്റിയില്ല. പെർമിറ്റ് പ്രൊപോസ്ഡ് ആയിട്ടായിരുന്നു ചെയ്തിരുന്നത് ഇപ്പോൾ കൊടുത്തപ്പോഴും അങ്ങനെ ആയിരുന്നു. പക്ഷെ പഞ്ചായത്തിൽനിന്നും overseer വന്നപ്പോഴേക്കും ആദ്യത്തെ മെയിൻ സ്ളാബ് കഴിഞ്ഞിരുന്നു. അന്ന് പെർമിറ്റ് റെഡി ആക്കിയ എഞ്ചിനീയർ അല്ല ഇപ്പോൾ വർക്ക് എടുക്കുന്നത്. പുതിയ എഞ്ചിനീയർ എങ്ങനെ ആണ് പെർമിറ്റ് റെഡി ആക്കിയത് എന്ന് അറിയില്ലായിരുന്നു. പഞ്ചായത്തിൽ പോയപ്പോൾ അവർ പറയുന്നത് ഇനി റെഗുലറൈസ് ചെയ്തു കൊടുക്കണം എന്നാണ്. 1750 sqft ആണ് ടോട്ടൽ. ഫൈൻ ഉണ്ടാകുമോ...? നിലവിലെ നിരക്ക് അനുസരിച്ചു 1750 sqft ന് നോർമൽ എത്രയാണ് പെർമിറ്റ് ചാർജ്..? please give me a proper answer..........

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store