hamburger
Jamshe k

Jamshe k

Home Owner | Palakkad, Kerala

2000sqr ഫീറ്റ് വീട് ഇലക്ട്രിക് പൈപ്പ് ഇട്ടിട്ടുണ്ട് പ്ലാസ്റ്ററിങ് മുതലുള്ള പണി ഇനി ബാക്കി ആണ്. ഇനി ഒരു 6ലക്ഷം ഉണ്ടെങ്കിൽ ബാക്കി എല്ലാ പണിയും നടക്കുമോ. വലിയ ബ്രാൻഡ് സാധനങ്ങൾ ഒന്നും വേണ്ട ജനലുകളും വാതിലുകളും മരം വേണം എന്ന് നിര്ബന്ധവും ഇല്ല (ഫ്രണ്ടിലെ മുകളിലെയും താഴത്തെയും വാതിലുകൾ ഒഴികെ )ഇന്റീരിയർ ഒന്നും ഇല്ലാതെ 6ലക്ഷം കൊണ്ട് വീടിൽ താമസിക്കാനുള്ള രീതിയിൽ ആകുവോ..? 🙏
likes
5
comments
17

Comments


Dome Structures and Builders
Dome Structures and Builders

Civil Engineer | Palakkad

njn palakkadil ninnan,budget contrained aayit cheythal 6 lakhsil nirtham.contact me on 7560872387

Kumar T
Kumar T

Contractor | Thiruvananthapuram

ശരിയാകും

Fafin Francis
Fafin Francis

Contractor | Ernakulam

9895315698 mudra house civil interior

master pest experts
master pest experts

Contractor | Alappuzha

Hai...Everyone..,And ,Building contractors..👋👋 ഒരു വീടിന്റെയോ,മറ്റു കെട്ടിടങ്ങളുടെയോ, നിർമാണത്തിന്റെ ആരംഭം മുതൽ,(ഫൌണ്ടേഷൻ കെട്ടി fillings നിറച്ചശേഷം)ചിതൽ ശല്യത്തിനുള്ള treatement ചെയ്യേണ്ടത് അത്യാവശ്യമാണ്...❗ അതു ഉത്തരവാദിത്തത്തിൽ,guaranty യോട് കൂടി ,മിതമായ നിരക്കിൽ ഞങ്ങൾ ചെയ്തുവരുന്നു.... (Pest Control Service) നിങ്ങളുടെ പഴയ വീടുകൾക്കും,കെട്ടിടങ്ങൾക്കും ചെയ്തുതരുന്നു..Highly experienced Technicians ന്റെ സേവനങ്ങളോടുകൂടി...❗❗ കൂടുതൽ വിവരങ്ങൾക്കായി...ഞങ്ങളെ സമീപിയ്ക്കാവുന്നതാണ്.....🙏🏻 വിളിയ്ക്കുക..7907415591

Aneeta Simon
Aneeta Simon

Interior Designer | Ernakulam

please contact us : 8714644537

VASUDHA HOMES
VASUDHA HOMES

Contractor | Bengaluru

No bro

joshy c g joshy c g
joshy c g joshy c g

Contractor | Ernakulam

9847920284 / 9995675029 joshy

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

ok വിളിക്കു ഞാൻ പാലക്കാട് കാൽ മണ്ഡപം. 949686 2039


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store