ഒരു വീട് പണിയുവാൻ ആഗ്രഹിക്കുന്നു.ഒരു Architectural firm-നു നമ്മടെ ആവശ്യങ്ങൾ പറഞ്ഞു അവരെ വർക്ക് ഏല്പിക്കുന്നതാണോ, അതോ ഒരു ആർക്കിടെക്ട് നെ കണ്ടു പ്ലാൻ വരപ്പിച്ചു മറ്റൊരു കോൺട്രാക്ടർ ക്കു വർക്ക് ഏല്പിക്കുന്നതാണോ ഉചിതം .
അറിയേണ്ട കാര്യം എന്തെന്നാൽ ഒരു Architectural firm-നെ ഉൾപ്പെടുത്തുന്നതുമൂലം ഉടമസ്ഥന് എന്താണ് മെച്ചം.
അതേപോലെ മുകളിൽ പറഞ്ഞ രണ്ടാമത്തെ രീതിയിൽ കോൺട്രാക്ടർ ഏറ്റെടുത്ത വർക്ക് ചെയ്യുമ്പോൾ ചെലവ് കുറയുമോ?
ഇവിടെ ആലോചിക്കേണ്ടത് ലാഭ നഷ്ടങ്ങളുടെ കണക്കല്ല.
work ഒരു contract റെ ഏല്പിക്കിമ്പോഴും അദ്ദേഹം ലാഭം എടുക്കാതെ ചെയ്യില്ലല്ലോ. commitment ഉള്ള ഒരു architect ആണെങ്കിൽ, work ചെയ്യുമ്പോൾ 100% perfection -അദ്ദേഹത്തിന്റ പരിധിയിൽ നിന്ന് കൊണ്ട് -നമുക്കുറപ്പിക്കാം. ഈ 'perfection' ആണ് നമ്മുടെ ലാഭം.
ഒരാൾക്കും 'മനസ് 'കൈമാറാൻ പറ്റില്ലല്ലോ. വീട് പൂർത്തിയാവുമ്പോഴക്ക് പല തവണയായി നമുക്ക് architect നെ ബന്ധപ്പെടേണ്ടി വരും.അവിടേം പോകും ഇവിടേം പോകും.
പിന്നെ architect മനസിൽ ഉദ്ദേശിക്കുന്നത് അതിനേക്കാൾ perfect ആയി പണിയുന്ന contractors ഉണ്ട് ഉം ട്ടോ. മറക്കുന്നില്ല. ഇവരുടെയൊക്കെയും താള ലെയങ്ങളാണ് ഒരു dream home.
നമുക്ക് ഒരു വിശ്വസ്തരായ firm നെ A/E ( Arch. & Engineering design ) ഡിസൈൻ ചെയ്ത് permit എടുത്ത് തരാൻ ഏൽപ്പിയ്ക്കാം. Construction contract ന് ഒരു വിശ്വസ്തനായ കോൺട്രാക്ടറേയും ഏൽപ്പിയ്ക്കാം. മൂന്നാമതായി Construction management ന് ഒരു consultant നേയും ഏൽപ്പിയ്ക്കാം ( Contact ൽ പറയുന്നതിനനുസരിച്ചും , Drawing അനുസരിച്ചും വർക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ ). ഇതിന് എല്ലാം കൂടി 5-7% ആകുകയാണെങ്കിൽ ആ ചിലവ് കൂടുതലല്ല, ഇതിനൊക്കെ നാട്ടിൽ standard ആയ rate ഉണ്ട് തിരക്കി അറിയണം. അതല്ല , ഒരു contractor ഇതെല്ലാം ചെയ്ത് തരുന്ന കമ്പനികളുണ്ട് ( EPC ).എന്തായാലും ഭാവിയിലേക്ക് നാം മുടക്കുന്ന കാശ് worth ആകണമെങ്കിൽ പല തവണ ചിന്തിച്ച് മാത്രം ഒരു തീരുമാനത്തിലെത്തുക. If you need more ...please feel free to contact me personally - 99 xxxxxx68
saleem K saleem
Interior Designer | Kozhikode
ഇവിടെ ആലോചിക്കേണ്ടത് ലാഭ നഷ്ടങ്ങളുടെ കണക്കല്ല. work ഒരു contract റെ ഏല്പിക്കിമ്പോഴും അദ്ദേഹം ലാഭം എടുക്കാതെ ചെയ്യില്ലല്ലോ. commitment ഉള്ള ഒരു architect ആണെങ്കിൽ, work ചെയ്യുമ്പോൾ 100% perfection -അദ്ദേഹത്തിന്റ പരിധിയിൽ നിന്ന് കൊണ്ട് -നമുക്കുറപ്പിക്കാം. ഈ 'perfection' ആണ് നമ്മുടെ ലാഭം. ഒരാൾക്കും 'മനസ് 'കൈമാറാൻ പറ്റില്ലല്ലോ. വീട് പൂർത്തിയാവുമ്പോഴക്ക് പല തവണയായി നമുക്ക് architect നെ ബന്ധപ്പെടേണ്ടി വരും.അവിടേം പോകും ഇവിടേം പോകും. പിന്നെ architect മനസിൽ ഉദ്ദേശിക്കുന്നത് അതിനേക്കാൾ perfect ആയി പണിയുന്ന contractors ഉണ്ട് ഉം ട്ടോ. മറക്കുന്നില്ല. ഇവരുടെയൊക്കെയും താള ലെയങ്ങളാണ് ഒരു dream home.
BOVO COMMUNITY
Architect | Kozhikode
check your inbox
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Roy Kurian
Civil Engineer | Thiruvananthapuram
നമുക്ക് ഒരു വിശ്വസ്തരായ firm നെ A/E ( Arch. & Engineering design ) ഡിസൈൻ ചെയ്ത് permit എടുത്ത് തരാൻ ഏൽപ്പിയ്ക്കാം. Construction contract ന് ഒരു വിശ്വസ്തനായ കോൺട്രാക്ടറേയും ഏൽപ്പിയ്ക്കാം. മൂന്നാമതായി Construction management ന് ഒരു consultant നേയും ഏൽപ്പിയ്ക്കാം ( Contact ൽ പറയുന്നതിനനുസരിച്ചും , Drawing അനുസരിച്ചും വർക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ ). ഇതിന് എല്ലാം കൂടി 5-7% ആകുകയാണെങ്കിൽ ആ ചിലവ് കൂടുതലല്ല, ഇതിനൊക്കെ നാട്ടിൽ standard ആയ rate ഉണ്ട് തിരക്കി അറിയണം. അതല്ല , ഒരു contractor ഇതെല്ലാം ചെയ്ത് തരുന്ന കമ്പനികളുണ്ട് ( EPC ).എന്തായാലും ഭാവിയിലേക്ക് നാം മുടക്കുന്ന കാശ് worth ആകണമെങ്കിൽ പല തവണ ചിന്തിച്ച് മാത്രം ഒരു തീരുമാനത്തിലെത്തുക. If you need more ...please feel free to contact me personally - 99 xxxxxx68
Concetto Design Co
Architect | Kozhikode
sir please check your inbox for details