hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

ബാത്റൂം വർക്ക് ചെയ്യുമ്പോൾ വാൾ ടൈൽ എന്ത് ഹൈറ്റ് വരെ കൊടുക്കുന്നതാണ് നല്ലത്?.
likes
6
comments
11

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Big Size tiles use cheyyuvanel full size aanu better. otherwise 210

Amith Ami
Amith Ami

Building Supplies | Kannur

full height 4/2k anel kananam bangiyum

Sarath S
Sarath S

Civil Engineer | Alappuzha

8 അടി കൊടുക്കുന്നത് നന്നായിരിക്കും ചെറിയ ടോയ്‌ലറ്റ് ആണെങ്കിൽ, വലിയ ടോയ്‌ലറ്റ് ആണെങ്കിൽ full കൊടുക്കുന്നത് നന്നായിരിക്കും, 7 അടിയ്ക് ടൈൽസ് ഇട്ടാൽ ചിലപ്പോൾ ഷവർ കൊടുക്കുമ്പോൾ ഒരേ ലൈനിൽ വരാൻ ചാൻസ് ഉണ്ട്, അതുകൊണ്ട് 8 അടി നന്നായിരിക്കും.

Shan Tirur
Shan Tirur

Civil Engineer | Malappuram

ഫുൾ കൊടുക്കുന്നത് നന്നാവും.വല്ല്യ tiles ആണെങ്കിൽ

Vishnu  G
Vishnu G

Contractor | Thiruvananthapuram

7 adi

Dream Homes Kerala
Dream Homes Kerala

Flooring | Malappuram

8 അടി

mohammed shafi  t k
mohammed shafi t k

Flooring | Malappuram

door higt

SPACE 4 LIV  Builders and Interiors
SPACE 4 LIV Builders and Interiors

Contractor | Ernakulam

8 ft

renjith  pattanippara
renjith pattanippara

Service Provider | Kozhikode

8 അടി

Rajukk Raju
Rajukk Raju

Contractor | Alappuzha

2.1m

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store