hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

പ്ലംബിങ് വർക്ക് ചെയ്യുമ്പോൾ ഗാർഡനിലേക്ക് എന്തിനൊക്കെ ഉള്ള പ്രൊവിഷൻ ആണ് കൊടുക്കേണ്ടത്?.
likes
3
comments
2

Comments


Mathews George
Mathews George

Civil Engineer | Thiruvananthapuram

ചെടികൾക്ക് വെള്ളം കിട്ടാനുള്ള മാർഗം ഉണ്ടാകണം. ഗാർഡൻ ഏരിയ യിൽ ഇരുന്നു മനക്കോട്ടകൾ കെട്ടാനുള്ള സൗകര്യം ചെയ്യണം. അത്യാവശ്യത്തിനുവെളിച്ചം കികിട്ടാൻ സൗകര്യം ഒരുക്കണം

Tinu J
Tinu J

Civil Engineer | Ernakulam

ഗാർഡനിലെ ചെടികൾ നനയ്ക്കുന്നതിനുള്ള പ്രൊവിഷനും സ്പ്രിംഗ്ലർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനുള്ള പ്രൊവിഷനും കൂടാതെ മഴക്കാലത്ത് മഴ വെള്ളം കെട്ടി കിടക്കുന്ന സ്ഥലമാണ് എങ്കിൽ ആ വെള്ളം പുറത്തേക്ക് പോകുവാൻ ഉള്ള പ്രൊവിഷൻസും ഇടേണ്ടതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store