hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

ബെൽറ്റ് കൊടുക്കുമ്പോൾ എത്ര mmൻറെ കമ്പി ആണ് കൊടുക്കേണ്ടത്?.
likes
1
comments
6

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

whether belt or beam maintain good cover

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1628976239}} Corner & T jn :ൽ ചെയ്യേണ്ട bar bending details.

{{1628976239}} Corner & T jn :ൽ ചെയ്യേണ്ട bar bending details.
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Belt(Plinth band) ന് IScode ൽ പറയുന്ന re bar details note ചെയ്യൂ.

Belt(Plinth band) ന് IScode ൽ പറയുന്ന re bar details note ചെയ്യൂ.
siju Pn
siju Pn

Contractor | Ernakulam

കരിങ്കല്ല് പണിത അതിന്റെ മുകളിൽ ആണ് ബെൽറ്റ് കൊടുക്കുന്നതെങ്കിൽ 10mm കമ്പിയും റിങ്ങ് 8mm കൊടുക്കാം ബെൽറ്റിന് കനം കുറഞ്ഞത് 15 സെന്റീമീറ്റർ എങ്കിലും കൊടുക്കണം

haris haris
haris haris

Electric Works | Ernakulam

Electric work maintenance work house wiring sq ft 35

muhammed shaji
muhammed shaji

Contractor | Malappuram

10.8mm

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store