hamburger
Jerin Joseph

Jerin Joseph

Home Owner | Kottayam, Kerala

അടുപ്പ് (വിറക് ഉപയോഗിക്കുന്നത്) നിർമിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ഉള്ളിൽ exhaust fan കൊടുക്കണോ? എത്ര ഹൈറ്റിൽ ആണ് കൊടുക്കേണ്ടത്?
likes
2
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ചിമ്മിനി ഉണ്ടെങ്കിൽ ഫാൻ ആവശ്യം ഇല്ല

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

മെറ്റൽ ഷീറ്റ് or പ്ലൈവുഡോ ഉപയോഗിച്ച് ഒരു ഹോബ്സ് നിർമ്മിച്ച് അതിൽ exhaust fan fit ചെയ്യുന്നത് നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store