hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

ഭിത്തിയിൽ ഗ്രൂവ്സ് കൊടുക്കുമ്പോൾ എത്ര ഡെപ്ത്തിൽ കൊടുക്കണം ?
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Plastering thickness വരും. എന്നാൽ ഒരു നൂല് വണ്ണം plastering , masonry work ൽ ഉണ്ടായിരിക്കണം .

Ar Fairuz
Ar Fairuz

Architect | Malappuram

പ്ലാസ്റ്ററിങ് thickness അനുസരിച്ചു കൊടുക്കാം. 5 mm മുതൽ 15 mm വരെ കൊടുക്കാറുണ്ട്. design അനുസരിച്ചു ചില സാഹചര്യങ്ങളിൽ ഡബിൾ plastering വേണ്ടി വരും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store