15cm-20cm കൊടുക്കാറുണ്ട്.. പിന്നെ 3D view എങ്ങിനെയാണ് പ്ലാൻ ചെയ്യുന്നത്, അത്പോലെ കൊടുക്കാം.. ചാട്ടം കൊടുക്കാതെയും ചെയ്യാറുണ്ട്.. അങ്ങനെ കൊടുക്കുന്നയിടത് waterproofing ആയ്ട്ട് വരുന്ന paint ഉപയോഗിച്ചാൽ അതുമൂലം ഉണ്ടാകുന്ന വെള്ളം ഒലിച്ചിറങ്ങുന്ന പാട്, പായാൽ ഒക്കെ ഒഴിവാക്കാം..15cm എങ്കിലും കൊടുത്തു സ്ലബ്ബിന്റെ end'ൽ താഴേക്ക് beeding കൊടുത്താൽ അത്രയും നല്ലത്
20 cm എങ്കിലും പുറത്തേയ്ക്ക് ഇല്ല എങ്കിൽ സ്ലാബ് എന്റിൽ വിംഗ് (കെർബ് ) ചെയ്ത് വെള്ളം ഒഴിഞ്ഞു പോകുവാനുള്ള റെഡ്യൂസർ ആണ് വെയ്ക്കുന്ന തെങ്കിൽ ഭിത്തിയുടെ മുകളിൽ കേറി വരുകയില്ലേ
Sharanya M
Civil Engineer | Thiruvananthapuram
15cm
MK ARCHITECTURE DESIGN STUDIO
Civil Engineer | Alappuzha
20 cm projection
HAFEED PERINGAVE
Contractor | Malappuram
10-20 cm
C A Rajineesh
Building Supplies | Thrissur
you can go for 15 to 20 cm...
Alleppey builders
Contractor | Alappuzha
15cm-20cm കൊടുക്കാറുണ്ട്.. പിന്നെ 3D view എങ്ങിനെയാണ് പ്ലാൻ ചെയ്യുന്നത്, അത്പോലെ കൊടുക്കാം.. ചാട്ടം കൊടുക്കാതെയും ചെയ്യാറുണ്ട്.. അങ്ങനെ കൊടുക്കുന്നയിടത് waterproofing ആയ്ട്ട് വരുന്ന paint ഉപയോഗിച്ചാൽ അതുമൂലം ഉണ്ടാകുന്ന വെള്ളം ഒലിച്ചിറങ്ങുന്ന പാട്, പായാൽ ഒക്കെ ഒഴിവാക്കാം..15cm എങ്കിലും കൊടുത്തു സ്ലബ്ബിന്റെ end'ൽ താഴേക്ക് beeding കൊടുത്താൽ അത്രയും നല്ലത്
Sreenivasan Nanu
Contractor | Ernakulam
roof work varunna open terrace kalil 30 to 45 cm projection keep cheyyam
Gireesh Puthalath
Architect | Wayanad
Depending upon the Design (3D view) Minimum 20 CM is desirable.
JENEESH M C PANTHIRIKKARA
Contractor | Kozhikode
20 cm എങ്കിലും പുറത്തേയ്ക്ക് ഇല്ല എങ്കിൽ സ്ലാബ് എന്റിൽ വിംഗ് (കെർബ് ) ചെയ്ത് വെള്ളം ഒഴിഞ്ഞു പോകുവാനുള്ള റെഡ്യൂസർ ആണ് വെയ്ക്കുന്ന തെങ്കിൽ ഭിത്തിയുടെ മുകളിൽ കേറി വരുകയില്ലേ
Roy Kurian
Civil Engineer | Thiruvananthapuram
15-20 cm is enough
Devasya Devasya nt
Carpenter | Kottayam
15 cm