hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

മെയിൻ സ്ലാബ് ഭിത്തിയിൽ നിന്നും മൂന്നഡി പുറത്തേക്ക് തള്ളി ക്യാൻലിവർ സ്ലാബ് ആയിട്ട് കൊടുക്കാമെന്ന് കരുതുന്നു അഭിപ്രായം പറയാമോ?
likes
2
comments
6

Comments


nazarudheen TK
nazarudheen TK

Contractor | Kottayam

shaidinu vendiyano

Mathews George
Mathews George

Civil Engineer | Thiruvananthapuram

ingane cheyyunnathinte udhesham enthanu?

sinto  varghese
sinto varghese

Contractor | Thrissur

ക്യാൻലിവർ സ്ലാബ് മൂന്നു അടി പുറത്തേക്കു തള്ളി പണിയുമ്പോൾ ഉറപ്പായും beam ചെയ്യണം

Aashi aashik
Aashi aashik

Contractor | Malappuram

എന്തിനാന്ന് കൂടി പറയാമോ ? just sunside മാത്രമാണോ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

design ചെയ്ത് നോക്കി steel & concrete ചെയ്യുക

JAISON  JOSE
JAISON JOSE

Civil Engineer | Pathanamthitta

ലോഡ് കാൾക്യൂലേറ്റ് ചെയ്ത് tmt കമ്പി കൊടുക്കുക..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store