hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

cladding tile ഭിത്തിയിൽ നിന്നും ഇളകി വരുന്നത് എങ്ങനെ ഒഴിവാക്കാം?
likes
2
comments
6

Comments


ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

ഒരൊന്നും തുടർച്ച ആയി ഇളകി പൊരുന്നെങ്കിൽ മുഴുവൻ ഇളക്കി രണ്ടാമത് ഒട്ടിക്കുന്നതാവും നല്ലത്... ഒട്ടിച്ച ഭിത്തി നന്നയി റഫ് ആക്കിയാൽ മതിയാവും...

mericon designers
mericon designers

Water Proofing | Wayanad

uv resistance ഇല്ലാത്ത ഗം ഉപയോഗിച്ച് ചെയ്തത് കൊണ്ടാകാം

Eminent  interior
Eminent interior

POP/False Ceiling | Palakkad

latrecate paste use cheyyuka

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒട്ടിയ്ക്കുന്ന adhesive നല്ല quality ഉള്ളതായിരിയ്ക്കണം . work അറിയുന്ന പണിക്കാരെ ഏൽപ്പിയ്ക്കുക.

Unni Parameswaran
Unni Parameswaran

Contractor | Alappuzha

ഫോട്ടോ ഇടു

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ഒട്ടിച്ചിട്ടുള്ള ബോണ്ട്‌ or സിമന്റ് പ്രോബ്ലം ആയിരിക്കും, ഒട്ടിക്കാൻ സാധിക്കുന്ന നിലയിലാണോ അടരുന്നത്??

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store