hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

വീടിന്റെ Sitout ഭിത്തിയിൽ രണ്ട് വർഷം മുൻപ്‌ പതിച്ച Cladding Tiles അടർന്നു വീണതിന്റെ കാരണം മനസിലാകുന്നില്ല ?
likes
2
comments
9

Comments


Abilash Krishna
Abilash Krishna

Carpenter | Thiruvananthapuram

ആദ്യമേ കുറഞ്ഞ റേറ്റിൽ ചെയ്യുന്നവർ ഉണ്ടോ annle chodikkune

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ലവണ്ണം mortar ഇല്ലാത്തതിനാൽ cavity ഉണ്ടായതിനാൽ air നിന്ന് അടർന്ന് വീണതായിരിയ്ക്കും

Ar MELBIN THOMAS
Ar MELBIN THOMAS

Architect | Kottayam

use chytha mortarinte stickiness kuravayathukondavum..

Afsar  Abu
Afsar Abu

Civil Engineer | Kollam

proper adhesive use ചെയ്തിട്ടില്ല, ഭിത്തക്ക് roughness കുറവാകും,

Dream Homes Kerala
Dream Homes Kerala

Flooring | Malappuram

ഉപയോഗിച്ചിരിക്കുന്ന ഗംമിന്റെ ക്വാളിറ്റി കുറവായത് കാരണം

floring designers
floring designers

Flooring | Malappuram

വീടിന്റെ പുറം ഭിത്തിയിൽ ടൈൽ അല്ലെങ്കിൽ ston ഒട്ടിക്കുമ്പോ ഗുണമേന്മയുള്ള white gum ഉപയോഗിക്കണം സാധാരണ gum ൽ ടൈൽ ഒടിക്കുമ്പോൾ വെയിൽ കൊള്ളുന്ന ഭഗത്നിന്ന് അടർന്ന് മാറാൻ സാധ്യത കൂടുതൽ ആണ് സിമന്റ് കൊണ്ട് ചെയ്താലും അങ്ങിനെ സംഭവിക്കും

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

exterior wall ഉള്ള പ്രത്യേകം Tile Adhesive ഉണ്ട് അത് ഉപയോഗിക്കുക.

exterior wall ഉള്ള പ്രത്യേകം Tile Adhesive ഉണ്ട് അത് ഉപയോഗിക്കുക.
Sajju S
Sajju S

Contractor | Sharjah

adhesive proper ayitu use cheytu kanilla, athupole vilakuranja etenkilum adhesive use cheytukanum.. External cladding cheyyumpol proper adhesive use cheyuka..

Architect  Mahin
Architect Mahin

Architect | Kottayam

gum നല്ലത് use cheythu കാണില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store