ഈർപ്പം തട്ടുന്നതാണ്. ബെൽറ്റിന്റെ thickness കുറയുന്നതുകൊണ്ടു വെള്ളം മുകളിലേക്കു കയറുന്നതാണ്. dr.fixit leakprofing സൊല്യൂഷൻ waterbased use ചെയ്താൽ പരിഹാരമാകും
വീടിൻറെ ഭിത്തിയുടെ അടിയിൽ ഈർപ്പം പോലെ വന്നിട്ട് പെയിൻറും പുട്ടിയും ഇളകി പോരുന്നുണ്ടെങ്കിൽ ഒരുപക്ഷേ വീടിൻറെ ബെൽറ്റിൽ വന്നിരിക്കുന്ന ഡാമേജ് അല്ലെങ്കിൽ ബാത്റൂം , കിച്ചൺ ടൈലുകളിൽ ഉണ്ടാകുന്ന ലീക്കോ , അതല്ല എങ്കിൽ ബാത്റൂമിലെയോ കിച്ചനിലയോ കൺസീൽഡ് ചെയ്തിരിക്കുന്ന പ്ലംബിങ് വർക്കിൽ ഉണ്ടായിരിക്കുന്ന ലീക്കോ ആയിരിക്കാം ഇതിന് കാരണം. അങ്ങനെയാണെങ്കിൽ, ആ ഭിത്തിയോട് സമ്പർക്കം പുലർത്തുന്ന ഈ ഏരിയകളിൽ എവിടെയെങ്കിലും പ്രശ്നം ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. പരിശോധിച്ച് അതിൻറെ കാരണം കണ്ടെത്തി പ്രശ്നം പരിഹരിച്ചാൽ മാത്രമേ പെയിൻറും പുട്ടിയും ഇളകി പോരുന്ന
പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ പറ്റുകയുള്ളൂ. ലീക്കേജ് പരിഹരിച്ചതിന് ശേഷം നിലവിൽ പുട്ടി ഇളകിപ്പോയ ഭാഗം നന്നായിട്ട് ക്ലീൻ ചെയ്തിട്ട് അക്വാസെലിൻ 99നും അക്വപ്രൈം 99നും ചേർന്ന മിശ്രിതം അല്ലെങ്കിൽ fosroc nitobond ,പ്രീമിയം പെയിൻറ് കമ്പനികൾ നൽകുന്ന നല്ല വാട്ടർ റിപ്പലൈൻണ്ട് ബ്രഷിനടിച്ച് പിടിപ്പിക്കേണ്ട താണ്. ഇതിനു മുകളിലേക്ക് exterior പൂട്ടിയിടുകയും തുടർന്ന് പെയിൻറ് ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ് .
Rising damp issue and paint peeling off for wall.
To fix the rising damp issue can be tricky and can cost a lot which is subjected to what is the cause and whether can be fixed easily.
Mostly problem of rising damp is due to poor construction method where no DPC (damp proof course) laid at the brick wall and moisture is penetrate up from the ground. Commonly found at the external wall or boundary wall. The matter will get worst, if there is a planter box where wall is against the soil and no proper waterproofing applied or deteriorated over time.
For a quick fix, you may need to scrap off the plaster and repair with waterproof cement and apply water proofing coating for the surface and use oil primer with weatherbond paint.
If there is option and budget, you may consider to injecting chemical to the brick wall to add a barrier at about third course of brick to stop the moisture. Surface of plaster to reapply waterproof cement and coating follow by proper paint system
പിന്നെ വന്നത് മാറിക്കിട്ടാൻ നിങ്ങൾക്ക് ച്ചെയ്യാൻ പറ്റുന്നത് എത്ര ഉയരത്തിലാണോ പുട്ടി ക്ക് കുഴപ്പമുള്ളത് അത്രയും ഉയരത്തിൽ പുട്ടി എല്ലാം കളഞ്ഞ് Wall Sheld 2 Kഅടിക്കുക എന്നിട്ട് പുട്ടി ഇട്ട് ഫിനീഷ് ച്ചെയ്യുക മാറികിട്ടും
ningal paranja ee oru problem ippol orupaad veedukalk kand varunna oru problm aan. ith belt idatha veedin aan pothuve kand vararullath.. belt itta veedukalkum herya thothil kandittund. ithin karanam
. onnukil belt il vanna damage
. allenkil bathroom leackage
. plumbing problms
ithil ethan problm enn adyam kandethuka. ath pariharikkuka
devaraj raghavan
Contractor | Thiruvananthapuram
പലകാരണങ്ങൾകൊണ്ടും വാൾ പ്ലാസ്റ്ററിംഗ് പ്രോബ്ലം ഉണ്ടാകാം നാം അത് വാട്ടർപ്രൂഫിങ് സൊലൂഷൻ കൊണ്ട് പരിഹരിക്കാവുന്ന അതാണ്
RAJESH R
Architect | Thiruvananthapuram
ഈർപ്പം തട്ടുന്നതാണ്. ബെൽറ്റിന്റെ thickness കുറയുന്നതുകൊണ്ടു വെള്ളം മുകളിലേക്കു കയറുന്നതാണ്. dr.fixit leakprofing സൊല്യൂഷൻ waterbased use ചെയ്താൽ പരിഹാരമാകും
Tinu J
Civil Engineer | Ernakulam
വീടിൻറെ ഭിത്തിയുടെ അടിയിൽ ഈർപ്പം പോലെ വന്നിട്ട് പെയിൻറും പുട്ടിയും ഇളകി പോരുന്നുണ്ടെങ്കിൽ ഒരുപക്ഷേ വീടിൻറെ ബെൽറ്റിൽ വന്നിരിക്കുന്ന ഡാമേജ് അല്ലെങ്കിൽ ബാത്റൂം , കിച്ചൺ ടൈലുകളിൽ ഉണ്ടാകുന്ന ലീക്കോ , അതല്ല എങ്കിൽ ബാത്റൂമിലെയോ കിച്ചനിലയോ കൺസീൽഡ് ചെയ്തിരിക്കുന്ന പ്ലംബിങ് വർക്കിൽ ഉണ്ടായിരിക്കുന്ന ലീക്കോ ആയിരിക്കാം ഇതിന് കാരണം. അങ്ങനെയാണെങ്കിൽ, ആ ഭിത്തിയോട് സമ്പർക്കം പുലർത്തുന്ന ഈ ഏരിയകളിൽ എവിടെയെങ്കിലും പ്രശ്നം ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. പരിശോധിച്ച് അതിൻറെ കാരണം കണ്ടെത്തി പ്രശ്നം പരിഹരിച്ചാൽ മാത്രമേ പെയിൻറും പുട്ടിയും ഇളകി പോരുന്ന പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ പറ്റുകയുള്ളൂ. ലീക്കേജ് പരിഹരിച്ചതിന് ശേഷം നിലവിൽ പുട്ടി ഇളകിപ്പോയ ഭാഗം നന്നായിട്ട് ക്ലീൻ ചെയ്തിട്ട് അക്വാസെലിൻ 99നും അക്വപ്രൈം 99നും ചേർന്ന മിശ്രിതം അല്ലെങ്കിൽ fosroc nitobond ,പ്രീമിയം പെയിൻറ് കമ്പനികൾ നൽകുന്ന നല്ല വാട്ടർ റിപ്പലൈൻണ്ട് ബ്രഷിനടിച്ച് പിടിപ്പിക്കേണ്ട താണ്. ഇതിനു മുകളിലേക്ക് exterior പൂട്ടിയിടുകയും തുടർന്ന് പെയിൻറ് ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ് .
Vinod Robinson
Civil Engineer | Thiruvananthapuram
Rising damp issue and paint peeling off for wall. To fix the rising damp issue can be tricky and can cost a lot which is subjected to what is the cause and whether can be fixed easily. Mostly problem of rising damp is due to poor construction method where no DPC (damp proof course) laid at the brick wall and moisture is penetrate up from the ground. Commonly found at the external wall or boundary wall. The matter will get worst, if there is a planter box where wall is against the soil and no proper waterproofing applied or deteriorated over time. For a quick fix, you may need to scrap off the plaster and repair with waterproof cement and apply water proofing coating for the surface and use oil primer with weatherbond paint. If there is option and budget, you may consider to injecting chemical to the brick wall to add a barrier at about third course of brick to stop the moisture. Surface of plaster to reapply waterproof cement and coating follow by proper paint system
majee Majeed
Painting Works | Malappuram
പിന്നെ വന്നത് മാറിക്കിട്ടാൻ നിങ്ങൾക്ക് ച്ചെയ്യാൻ പറ്റുന്നത് എത്ര ഉയരത്തിലാണോ പുട്ടി ക്ക് കുഴപ്പമുള്ളത് അത്രയും ഉയരത്തിൽ പുട്ടി എല്ലാം കളഞ്ഞ് Wall Sheld 2 Kഅടിക്കുക എന്നിട്ട് പുട്ടി ഇട്ട് ഫിനീഷ് ച്ചെയ്യുക മാറികിട്ടും
majee Majeed
Painting Works | Malappuram
പുട്ടി പണിയുടെ മുബ്ബ് 2 അടി ഉയരത്തിൽ ഉൾവശവും പുറം വശവും വാട്ടർ പ്രൂഫ് അടിക്കുകയാണങ്കിൽ അത് ഒഴിവായിക്കിട്ടും
jaison Jacob
Electric Works | Kottayam
ബാത് റൂമിനോട് ചേർന്നുളള ഭിത്തിയിലാണോ ?
Abhilash kumars
Civil Engineer | Kottayam
bath side ano
Shan Tirur
Civil Engineer | Malappuram
ningal paranja ee oru problem ippol orupaad veedukalk kand varunna oru problm aan. ith belt idatha veedin aan pothuve kand vararullath.. belt itta veedukalkum herya thothil kandittund. ithin karanam . onnukil belt il vanna damage . allenkil bathroom leackage . plumbing problms ithil ethan problm enn adyam kandethuka. ath pariharikkuka