മഴക്കാലത്തു വീടിന്റെ ഭിത്തിയിൽ മുഴുവൻ ഈർപ്പം പിടിച്ചു കിടക്കുന്നു, വീട് പണി കഴിഞ്ഞിട്ടു ഒരു വർഷം മാത്രമേ ആയുള്ളൂ എന്താണ് ഇതിനു തക്കതായ പരിഹാരം Permanent solution..
മഴക്കാലത്ത് തറയിലൂടെ വലിച്ചെടുക്കുന്ന ജലം ഭിത്തിയിലെ blocks സംഭരിക്കുന്നതാണ് പ്രശ്നം. ഈർപ്പമുള്ളതും വെള്ളക്കെട്ടുള്ളതുമായ ഭൂമിയിൽ ഈ പ്രശ്നം സാധാരണയായി കാണാറുണ്ട്.
ആദ്യം ചുമരിൽ എവിടെ നിന്നാണ് ഈർപ്പം വരുന്നതെന്ന് കണ്ട് പിടിക്കണം ചിലപ്പോൾ പ്രോപർ sun shade ഇല്ലാത്തത് കൊണ്ട് സ്ലാബിൽ നിന്നാവാം ചിലപ്പോൾ ഈർപ്പം തങ്ങി നിൽക്കുന്ന പ്രദേശം അയാൽ തറയിൽ നിന്ന് ആകാം. തറയിൽ നിന്ന് ഉള്ളതെങ്കിൽ പ്രയാസം ആണ് സൺഷേഡ് അതോ ചുവരിൻ്റെ ഇഷ്യൂ ആണെങ്കിൽ waterproofing ചെയ്താൽ മതിയാകും
*പലിശ രഹിത മാസത്തവണ വ്യവസ്ഥയിൽ വീട് നിർമിക്കാം *
✅മാസത്തവണകളുടെ
20 % വരെ സബ്സീഡി ലഭിക്കുന്നതിനുള്ള അവസരം
✅ 100 മാസം കൊണ്ട് തിരിച്ചടവ്
*50% പണം കൊണ്ട് വീട് നിർമിക്കാം ബാക്കി 50% പണം 100 മാസത്തവണ വ്യവസ്ഥ .*
പ്രസാദ് കുമാർ
Painting Works | Ernakulam
മഴക്കാലത്ത് തറയിലൂടെ വലിച്ചെടുക്കുന്ന ജലം ഭിത്തിയിലെ blocks സംഭരിക്കുന്നതാണ് പ്രശ്നം. ഈർപ്പമുള്ളതും വെള്ളക്കെട്ടുള്ളതുമായ ഭൂമിയിൽ ഈ പ്രശ്നം സാധാരണയായി കാണാറുണ്ട്.
mericon designers
Water Proofing | Wayanad
പുറമേ ഉള്ള വാട്ടർപ്രൂഫിങ് കൊണ്ട് മാത്രം നിൽക്കില്ല തറയിൽ നിന്നുള്ള ഈർപ്പം വലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം
reji k k
Architect | Thrissur
stone and concrete not absorbing water .but plaster and brick absorb water so make sure all place cover with concrete.
Siju Micc
Home Owner | Kannur
ആദ്യം ചുമരിൽ എവിടെ നിന്നാണ് ഈർപ്പം വരുന്നതെന്ന് കണ്ട് പിടിക്കണം ചിലപ്പോൾ പ്രോപർ sun shade ഇല്ലാത്തത് കൊണ്ട് സ്ലാബിൽ നിന്നാവാം ചിലപ്പോൾ ഈർപ്പം തങ്ങി നിൽക്കുന്ന പ്രദേശം അയാൽ തറയിൽ നിന്ന് ആകാം. തറയിൽ നിന്ന് ഉള്ളതെങ്കിൽ പ്രയാസം ആണ് സൺഷേഡ് അതോ ചുവരിൻ്റെ ഇഷ്യൂ ആണെങ്കിൽ waterproofing ചെയ്താൽ മതിയാകും
Nithinraam VK
Home Owner | Kozhikode
use asian paints hydro lock 3 year warranty for Dampness
Waterproof Yard
Water Proofing | Ernakulam
wall waterproofing cheythal ee problem solve cheyyam
PONNAMBALAM Mani
Water Proofing | Kozhikode
please apply penetrative silaane- silaxine coating. it is economical and clear in colour
Mithun Muraleedharan
Civil Engineer | Alappuzha
*പലിശ രഹിത മാസത്തവണ വ്യവസ്ഥയിൽ വീട് നിർമിക്കാം * ✅മാസത്തവണകളുടെ 20 % വരെ സബ്സീഡി ലഭിക്കുന്നതിനുള്ള അവസരം ✅ 100 മാസം കൊണ്ട് തിരിച്ചടവ് *50% പണം കൊണ്ട് വീട് നിർമിക്കാം ബാക്കി 50% പണം 100 മാസത്തവണ വ്യവസ്ഥ .*
praveen prabha
Painting Works | Palakkad
waterproofing oru parithi vare pidichun nirthum constructionl vannitula chila poraymayanu ithinu karanm buldingl vellm ketti nilkkn saadhythyulla bagam mansilakki aaa bagthek solution kandethuka
sara sara
Home Owner | Ernakulam
വീടിന്റെ തറ solid block വെച്ചാണ് കെട്ടിയിരിക്കുന്നത് അതിലൂടെ വെള്ളം അകത്തേക്ക് കയറിയതാണ് ഇന്ന് സംശയം അപ്പോൾ water proof ചെയ്താൽ നിക്കുമോ