hamburger
Deepthi Sooraj

Deepthi Sooraj

Home Owner | Thrissur, Kerala

ഈ ലിൻഡൽ വാർപ്പ് വരെ എത്തിയ വീട് പണി ഈ ഒരു വർഷം കൊണ്ട് കഴിയുമോ
likes
2
comments
2

Comments


Deepthi Sooraj
Deepthi Sooraj

Home Owner | Thrissur

☝️mukalil kaanichirikkunna ground floor mathram ulla house theerkkaan pattum alle?

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വേണമെങ്കിൽ തീർക്കാവുന്നതാണ് . Material procurement , order of work അനുസരിച്ച് workers നെ arrange ചെയ്യുകയും ചെയ്ത് work കൃത്യമായി Schedule ഒക്കെ ചെയ്ത് execution നടത്തിയാൽ തീർക്കാവുന്നതേ ഉള്ളു .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store