എൻറെ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ്.ചെങ്കല്ലുകൊണ്ട് ആണ് വീട് പണി നടക്കുന്നത് .കഴിഞ്ഞ ദിവസം പെയ്ത ഭയങ്കര മഴയെത്തുടർന്ന് പണി നിർത്തി വയ്ക്കേണ്ടി വന്നു. വീട് പണി നടക്കുന്ന സ്ഥലം അത്യാവശ്യം നല്ല ഉറവെടുക്കുന്ന ഒരു സ്ഥലമാണ് . ഉപയോഗിക്കാത്ത ചെങ്കല്ല് അട്ടിയിട്ട് നിലത്തു വെച്ച് കഴിഞ്ഞാൽ മഴ നനഞ്ഞോ ഉറവയെടുത്തോ വല്ല കേടുപാടുകൾ ഉണ്ടാകുമോ?
മുകളിൽ എന്തായാലും നിങ്ങൾ മഴ നനയാത്ത രൂപത്തിൽ ഒരു ടാർപ്പായ വിരിക്കുന്നത് നന്നാവും. ബാക്കി വരുന്ന നനവ് വല്ല്യ കുഴപ്പം ഒന്നും ഉണ്ടാവില്ല. ഒരു ഈർപ്പം ഉണ്ടാവും.
hai. new veedu paniyumbol cement plastering kaalum laabhakaram aai cheyuan saadikuna paripadi aanu gypsum Plastering. koodathe life time warranty um nammal provide cheyunund.
contact xxxxxxxxxxx0
Shan Tirur
Civil Engineer | Malappuram
മുകളിൽ എന്തായാലും നിങ്ങൾ മഴ നനയാത്ത രൂപത്തിൽ ഒരു ടാർപ്പായ വിരിക്കുന്നത് നന്നാവും. ബാക്കി വരുന്ന നനവ് വല്ല്യ കുഴപ്പം ഒന്നും ഉണ്ടാവില്ല. ഒരു ഈർപ്പം ഉണ്ടാവും.
Jamsheer K K
Architect | Kozhikode
eerpam undavum
Poornima k
Civil Engineer | Kozhikode
cover with a tarpaulin sheet temporarily
rapidhomes kerala
Civil Engineer | Palakkad
അങ്ങിനെ കേട് വരുന്ന ചെങ്കല്ല് കൊണ്ട് വീട് പണിയാതെ ഇരിക്കുക its not good quality
ടൈറ്റസ് CA art work in cement
Contractor | Alappuzha
ഇല്ല...
Feb z
Electric Works | Ernakulam
hai. new veedu paniyumbol cement plastering kaalum laabhakaram aai cheyuan saadikuna paripadi aanu gypsum Plastering. koodathe life time warranty um nammal provide cheyunund. contact xxxxxxxxxxx0
haris haris
Electric Works | Ernakulam
water proof electric work contact