6 വർഷം മുമ്പ് ഒരുനില വീട് extension work ചെയ്തു... ഇപ്പൊൾ ഭിത്തിയിൽ വിള്ളലും അതിലൂടെ മഴ പയ്യുമ്പോൾ വെള്ളവും വരുന്നു വീടിൻ്റെ ഉള്ളിലോട്ട്.. ഇതിന് ഒരു solution suggest ചെയ്യാമോ..
അത് പരിചയസമ്പന്നനായ ഒരു എഞ്ചിനീയർ ടെസ്റ്റ് ചെയ്തു പരിശോധിച്ച് കാര്യ - കാരണം മനസ്സിലാക്കി പരിഹാരം നിർദ്ദേശിക്കേണ്ട ഒരു പ്രശ്നമാണ്. കാണാതെ പറയുക പ്രായോഗികമല്ല.
Picture കണ്ടാലേ പറയാൻ കഴിയൂ . , concrete slab joint ൽ പ്രശ്നമുണ്ടാകാം. ശാശ്വത പരിഹാരം roof truss കൊടുത്ത് ഷീറ്റിടുന്നതായിരിയ്ക്കും , ചെറിയ complaint ആണെങ്കിൽ പരിഹരിയ്ക്കാം .. Plese feel free to contact in message - 99-463-643-68
Sooryakshethra Vasthu Construct
Contractor | Pathanamthitta
അത് പരിചയസമ്പന്നനായ ഒരു എഞ്ചിനീയർ ടെസ്റ്റ് ചെയ്തു പരിശോധിച്ച് കാര്യ - കാരണം മനസ്സിലാക്കി പരിഹാരം നിർദ്ദേശിക്കേണ്ട ഒരു പ്രശ്നമാണ്. കാണാതെ പറയുക പ്രായോഗികമല്ല.
santhosh balan
Contractor | Kollam
waterproof cheyyuka. fibreglass (fibremesh) work cheyyuka pls contact 9048809299
Mithun Krishna
Civil Engineer | Kozhikode
Site visit required
Roy Kurian
Civil Engineer | Thiruvananthapuram
Picture കണ്ടാലേ പറയാൻ കഴിയൂ . , concrete slab joint ൽ പ്രശ്നമുണ്ടാകാം. ശാശ്വത പരിഹാരം roof truss കൊടുത്ത് ഷീറ്റിടുന്നതായിരിയ്ക്കും , ചെറിയ complaint ആണെങ്കിൽ പരിഹരിയ്ക്കാം .. Plese feel free to contact in message - 99-463-643-68
Roy Kurian
Civil Engineer | Thiruvananthapuram
Please share the pictures