കന്നിമൂലയിൽ കിണർ കൂത്തുന്നത്തിന് കുഴപ്പമുണ്ടോ ?
സാധാരണ ആയി കിണർ കുത്തുന്ന വടക്ക് കിഴക്ക് ഭാഗത്ത് ചില ബുദ്ധിമുട്ട് കാരണം കിണർ കുത്താൻ പറ്റാത്ത പ്ലോട്ട് ആണ്...അപ്പോ കിണർ കുത്താൻ ആയി പരിഹാരം എന്താണ്??
കന്നിമൂലയിൽ കിണർ കുഴിക്കാം പക്ഷേ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നുവെങ്കിൽ അവിടെ ഒരു വീടു വരുമ്പോൾ വീടിൻ്റെ ഈ ശാന കോണിൽ നിന്നും കന്നിക്കോണിലേക്ക് ഒരു ലൈൻ പിടിച്ചാൽ അലൈൻ കിണറിൽ മുട്ടരുത് പിന്നെ കിണർ വരുന്ന ഭാഗം മുറ്റത്തിന് വെളിയിൽ ആകുകയും അവിടം മുറ്റം കഴിഞ്ഞും ഉയർത്തിയിട്ടു ചെയ്താൽ നല്ലത് കിണറും െവള്ളവും അശുദ്ധമാകാതെ നോക്കണം
ഇതൊന്നും പാലിക്കാതിരുന്നാൽ ഗ്രുഹ നാഥയ്ക്ക് അസുഖം മാറില്ല
ഇതുവിശ്വാസം അടിച്ചേൽപിക്കലല്ല
Riyas K S
Interior Designer | Kottayam
കന്നിമൂലയിൽ വെള്ളം കിട്ടുമെങ്കിൽ കുത്തുക.
BIJU AT
Service Provider | Kottayam
കന്നിമൂലയിൽ കിണർ കുഴിക്കാം പക്ഷേ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നുവെങ്കിൽ അവിടെ ഒരു വീടു വരുമ്പോൾ വീടിൻ്റെ ഈ ശാന കോണിൽ നിന്നും കന്നിക്കോണിലേക്ക് ഒരു ലൈൻ പിടിച്ചാൽ അലൈൻ കിണറിൽ മുട്ടരുത് പിന്നെ കിണർ വരുന്ന ഭാഗം മുറ്റത്തിന് വെളിയിൽ ആകുകയും അവിടം മുറ്റം കഴിഞ്ഞും ഉയർത്തിയിട്ടു ചെയ്താൽ നല്ലത് കിണറും െവള്ളവും അശുദ്ധമാകാതെ നോക്കണം ഇതൊന്നും പാലിക്കാതിരുന്നാൽ ഗ്രുഹ നാഥയ്ക്ക് അസുഖം മാറില്ല ഇതുവിശ്വാസം അടിച്ചേൽപിക്കലല്ല
roopesh k
Civil Engineer | Palakkad
വെള്ളം എവിടെ ലഭിക്കുന്നുവോ അവിടെ കിണർ കുഴിക്കുക. സെപ്റ്റിക് ടാങ്ക് വേസ്റ്റ് കുഴി എന്നിവയിൽ നിന്നും 7.5 m അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ
PVK group constructions vellappillil
Contractor | Ernakulam
കിണർ വേറെ പ്ലോട്ട് ആക്കി മാറ്റിയാൽ പ്രോബ്ലം ഇല്ലാ
sunil സുനിൽ mr
Contractor | Thrissur
വാസ്തു പ്രകാരം കന്നി മൂലയിൽ കിണർ പാടില്ല കൂടുതൽ വിവരങ്ങൾ ക്കു വിളിക്കുക 907272 2931
Shamsudheen shamsu
Well/Borewell Work | Thrissur
Shamsudheen shamsu
Well/Borewell Work | Thrissur
കിണർ +റിംഗ് വർക്കുകൾ മിതമായ നിരക്കിൽ ചെയ്യുന്നു തൃശൂർ... 9645311183
Shamsudheen shamsu
Well/Borewell Work | Thrissur
no
Shamsudheen shamsu
Well/Borewell Work | Thrissur
കിണർ +റിങ് വർക്കുകൾ സെപ്റ്റിക് ടാങ്ക് മിതമായ നിരക്കിൽ ചെയ്യുന്നു 9645311183
Shamsudheen shamsu
Well/Borewell Work | Thrissur