hamburger
Nithin Das

Nithin Das

Home Owner | Pathanamthitta, Kerala

വീട് വെക്കുമ്പോൾ വാസ്തു നോക്കണം എന്ന് പറയുന്നതിന്റെ കാരണം എന്താണ്? വാസ്തു നോക്കി ചെയ്യണം എന്നുള്ളത് നിർബന്ധം ആണോ
likes
2
comments
7

Comments


3D ARCHIC  DESIGNERS   🏙️
3D ARCHIC DESIGNERS 🏙️

Architect | Thiruvananthapuram

no .no 🤷

Sahil KP
Sahil KP

Architect | Malappuram

വാസ്തു ഒക്കെ കോമഡിയാണ്

PJ Construction
PJ Construction

Building Supplies | Ernakulam

നോക്കിയാൽ നല്ലത്. കാരണം -ആരെങ്കിലും പിന്നീട് vasthu നോക്കിയില്ലേൽ അനാർദ്ദമുണ്ടാകും എന്നുപറയുകയും വീട്ടിൽ നോർമലായി എന്തെങ്കിലും വന്നുകഴിയുമ്പോൾ അവര് പറഞ്ഞപോലെ വാസ്തുവിന്റെ പ്രശ്നമാണോ എന്നു വെറുതെ ടെൻഷനടിക്കുന്നതിലും നല്ലതല്ലേ. ജസ്റ്റ്‌ ഒന്നു വാസ്തു നോക്കുന്നത്

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

ആവശ്യം ഉള്ളവർ മാത്രം നോക്കിയാൽ മതി അല്ലാതെ ഒരു നിർബന്ധവും ഇല്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരു നിർബന്ധവും ഇല്ല.

Akash  Architect
Akash Architect

Architect | Ernakulam

ഒരു നിര്ബന്ധവും ഇല്ല..

JAISON  JOSE
JAISON JOSE

Civil Engineer | Pathanamthitta

നിങ്ങൾ വാസ്തു ശാസ്ത്രത്തിൽ വിശ്വസിക്കുന്നങ്കിൽ നോക്കുക...👍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store