hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

ടോയ്‌ലെറ്റിനു വാസ്തു നിർബന്ധം ആണോ?
likes
3
comments
9

Comments


Gireesh Puthalath
Gireesh Puthalath

Architect | Wayanad

ടോയ്ലറ്റ് കൊടുകേണ്ട സ്ഥലങ്ങൾ -തെക്ക്, പടിഞ്ഞാറ് . ഈ ഭാഗങ്ങളിൽ കോർണർ ചേർന്ന് വരാതെ നോക്കുക. തെക്കോട്ടോ , വടക്കോട്ടോ നോക്കിയിരിക്കുന്ന രീതിയിൽ ക്ലോസറ്റ് കൊടുക്കുക, വേണമെങ്കിൽ അളവും നോക്കം പക്ഷെ നിർബന്ധമില്ല.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

അല്ല. വാസ്തുശാസ്ത്രങ്ങളിൽ toilet എവിടെവയ്ക്കണം എന്നതിനെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. {{1629341101}}

VIJIL PALLOM
VIJIL PALLOM

Contractor | Kottayam

v board ഉപയോഗിച്ച് വീടിന്റെ മുകളിൽ പണിയുമ്പോൾ ടോയ്ലറ്റ് സ്ഥാനം നോക്കേണ്ടതുണ്ടോ. സെന്റർ ആയിട്ടാണ് റൂം അതിന്റെ വടക്ക് വശത്ത് ടോയ്ലറ്റ് വെച്ചാൽ കുഴപ്പമുണ്ടോ.

AMBADI  DESIGNS
AMBADI DESIGNS

Flooring | Thiruvananthapuram

Roy kurian sir paranjathaanu sari. pls ariyillathavar parayathirikyuka.ithilum vaasthu sasthram und.

Muhammad  Shafeeque
Muhammad Shafeeque

Civil Engineer | Thiruvananthapuram

dont face toilet towards west

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

its your choice

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വീടു വയ്ക്കുന്ന ആളിൻ്റെ വിശ്വാസം അനുസരിച്ചിരിയ്ക്കും , നിർബന്ധം ഒന്നും ഇല്ല .

niranjana ram
niranjana ram

Civil Engineer | Kottayam

direction crt anonn nokia mathi, ore corneril ayitt toilet kodukaruthe otherwise size angane koduthalum athil onnum prshnm ella

Sachin A
Sachin A

Home Owner | Palakkad

Sitting direction should be to either North or South. Other than that, Sizeil vaastu onnum illa.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store