ഭിത്തിപ്പുറം ചുറ്റളവ് ആണ് നോക്കേണ്ടത്, തറ അല്ല, തറ ആണ് എന്ന് പറഞ്ഞ ആളുടെ കാര്യം നോക്കേണ്ട, അതു ഞാനും ആയി കുറെ തർക്കിച്ചതാണ്, ഞാൻ ഇപ്പൊ വീട് പണിതു കൊണ്ടിരിക്കുന്നു, എല്ലാം നോക്കിയാണ് ചെയ്യുന്നത്
രണ്ടും നോക്കാറുണ്ട്.
അതിൽ ഏതാണ് പ്രധാനം എന്നതിന് പ്രദേശികമായും വ്യക്തികൾ തമ്മിലും വ്യത്യാസം കാണുന്നുണ്ട്.
ഇത് കൂടാതെ ഫൌണ്ടേഷൻന്റെ ചുറ്റളവാണ് പ്രധാനം എന്നു കരുതുന്നവരും ഉണ്ട്.
പ്രധാനമായതിനെ ഏറ്റവും ഉത്തമമായ ഒന്നിൽ നിർത്തുക എന്നതാണ് പതിവ്. ഇതിനു തന്നെ ഉടമസ്ഥന്റെ നാളുമായുള്ള പൊരുത്തങ്ങൾ നോക്കുന്നവരും ഉണ്ട് (വിവാഹ പൊരുത്തം പോലെ )
പഴയ കാലത്ത് ഉത്തരപ്പുറം ചുറ്റളവായിരുന്നു ഏറ്റവും മുഖ്യം.
ഇപ്പോൾ മിക്കതിനും ഉത്തരം ഇല്ലല്ലോ. …less
Anil Kumar
Home Owner | Ernakulam
ഭിത്തിപ്പുറം ചുറ്റളവ് ആണ് നോക്കേണ്ടത്, തറ അല്ല, തറ ആണ് എന്ന് പറഞ്ഞ ആളുടെ കാര്യം നോക്കേണ്ട, അതു ഞാനും ആയി കുറെ തർക്കിച്ചതാണ്, ഞാൻ ഇപ്പൊ വീട് പണിതു കൊണ്ടിരിക്കുന്നു, എല്ലാം നോക്കിയാണ് ചെയ്യുന്നത്
syam kumar
Civil Engineer | Alappuzha
jathakam,porutham, chovvadosham ethokke viswasikkumnavarkku vasthuvilum viswasikkam.janichal oru naal marikkanam.athil vecha veedumaayi bandhamonnumilla.ethokke viswasikkendavar viswasikku.vaasthu ennath engineeringing ne kollunna onnanu atre ullu
Abdul Rahiman Rawther
Civil Engineer | Kottayam
depends and varies on location
Amnon
Carpenter | Malappuram
ഭിത്തിയുടെ ചുറ്റളവ്.
amal shinaj
Architect | Wayanad
wall
MANOJ KUMAR N
Civil Engineer | Palakkad
രണ്ടും നോക്കാറുണ്ട്. അതിൽ ഏതാണ് പ്രധാനം എന്നതിന് പ്രദേശികമായും വ്യക്തികൾ തമ്മിലും വ്യത്യാസം കാണുന്നുണ്ട്. ഇത് കൂടാതെ ഫൌണ്ടേഷൻന്റെ ചുറ്റളവാണ് പ്രധാനം എന്നു കരുതുന്നവരും ഉണ്ട്. പ്രധാനമായതിനെ ഏറ്റവും ഉത്തമമായ ഒന്നിൽ നിർത്തുക എന്നതാണ് പതിവ്. ഇതിനു തന്നെ ഉടമസ്ഥന്റെ നാളുമായുള്ള പൊരുത്തങ്ങൾ നോക്കുന്നവരും ഉണ്ട് (വിവാഹ പൊരുത്തം പോലെ ) പഴയ കാലത്ത് ഉത്തരപ്പുറം ചുറ്റളവായിരുന്നു ഏറ്റവും മുഖ്യം. ഇപ്പോൾ മിക്കതിനും ഉത്തരം ഇല്ലല്ലോ. …less