hamburger
Hima Ratheesh

Hima Ratheesh

Home Owner | Ernakulam, Kerala

വാസ്തു പ്രകാരം കല്ലിടേണ്ടത് കന്നിമൂലയിൽ ആണോ? വടക്കു കിഴക്കാണെന്നു പറയുന്നുണ്ട്. അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ?
likes
3
comments
7

Comments


Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

വീട് പണി ഏത് മലയാളം മാസമാണോ (ഇവിടെ രാശി) തുടങ്ങുന്നത് ആ മാസം മുതൽ 10 ആം മാസം വരുന്നത് ഏത് മാസമാണോ (രാശി) ആ രാശിയിലാണ് കല്ലിടേണ്ടത്. 🌞വാസ്തു ആചാര്യ 🌞

Jamsheer K K
Jamsheer K K

Architect | Kozhikode

kannimoolayilaanu. kanni ennaal thudakkam,onn ennokke meeningaanu avddeninnuveenam thudangaan

Ramesh PP
Ramesh PP

Carpenter | Kannur

ഏതു മൂലയിലിട്ടാലും നിർമ്മിക്കാനുള്ള പണം കൈയ്യിലുണെങ്കിൽ വീട് ഉയരും. കേരളത്തിൽ ഒരൊറ്റ വീട് പോലും വാസ്തു പ്രകാരം ഉയരുന്നില്ല. വെറും തട്ടിപ്പാണത്.

Aji N
Aji N

Contractor | Kottayam

രാശി നോക്കിയും ഇടാം, വാസ്തു പുരുഷൻ്റെ അടി വയർ ഭാഗത്തും ഇടാം

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

south west corner

Biju c Biju c
Biju c Biju c

Carpenter | Thiruvananthapuram

Thekku padinjaaru

Biju c Biju c
Biju c Biju c

Carpenter | Thiruvananthapuram

kannimulayil

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store