റെഡ് ഓക്സൈഡ് ഫ്ളോറിൽ പറ്റിപ്പിടിച്ച അഴുക്ക് (paint, സിമന്റ്, പായല്‍/പൂപ്പല്‍ പോലെ ഉള്ള വെളുത്ത പാടുകള്‍) കളഞ്ഞ് എങ്ങനെ വൃത്തി ആക്കി എടുക്കാം... ഒന്ന് പറഞ്ഞു തരുമോ.
ഏരിയ കൂടുതൽ ഉണ്ടങ്കിലും ചാന്തിന് കനം ഉണ്ടങ്കിലും മെഷീൻ അടിച്ച് ക്ലീൻ ആക്കിയ ശേഷം റെഡ് വാക്സ് വെച്ച് പോളീഷ് ചെയ്യാം. അല്ലങ്കിൽ സ്മൂത്ത് വാട്ടർ പേപ്പർ വെച്ച് ഉരച്ച് പോളീഷ് ചെയ്യാം
DrfWaterproofing "Best Choice For Right Roof"
നിങ്ങളുടെ മേൽക്കൂരയ്‌ക്കൂ തെറ്റായ രീതിയിൽ വാട്ടർപ്രൂഫിങ് ചെയ്തു നിങ്ങളുടെ സമയവും പണവും പാഴാക്കരുത്!
ഏറ്റവും മികച്ചാരീതിയിൽ quality waterproofing chemical ഉപയോഗിച്ച് വറന്റികാർടോട്കൂടി ചെയ്തുതരുന്നു!
ശരിയായ റൂഫിനുള്ള മികച്ച ചോയ്‌സ്! ഇപ്പോൾ തന്നെ വിളിക്കു!! @drfwaterproofing
#allkeralaserviceavailable
Sreerag.E
+91 7306 066 531
+91 7902 555 592
Sudharsanan Sudharsanan c
Flooring | Kollam
പോളിഷ് ചെയ്തെടുത്ത മതി
vibin kumar
Flooring | Ernakulam
ഏരിയ കൂടുതൽ ഉണ്ടങ്കിലും ചാന്തിന് കനം ഉണ്ടങ്കിലും മെഷീൻ അടിച്ച് ക്ലീൻ ആക്കിയ ശേഷം റെഡ് വാക്സ് വെച്ച് പോളീഷ് ചെയ്യാം. അല്ലങ്കിൽ സ്മൂത്ത് വാട്ടർ പേപ്പർ വെച്ച് ഉരച്ച് പോളീഷ് ചെയ്യാം
Nazar Kp
Water Proofing | Malappuram
9946147079
premraj r
Contractor | Ernakulam
Polish.. contact - 9995548299
Sreerag E
Water Proofing | Malappuram
DrfWaterproofing "Best Choice For Right Roof" നിങ്ങളുടെ മേൽക്കൂരയ്‌ക്കൂ തെറ്റായ രീതിയിൽ വാട്ടർപ്രൂഫിങ് ചെയ്തു നിങ്ങളുടെ സമയവും പണവും പാഴാക്കരുത്! ഏറ്റവും മികച്ചാരീതിയിൽ quality waterproofing chemical ഉപയോഗിച്ച് വറന്റികാർടോട്കൂടി ചെയ്തുതരുന്നു! ശരിയായ റൂഫിനുള്ള മികച്ച ചോയ്‌സ്! ഇപ്പോൾ തന്നെ വിളിക്കു!! @drfwaterproofing #allkeralaserviceavailable Sreerag.E +91 7306 066 531 +91 7902 555 592