hamburger
സാജിത ഷഫീക്

സാജിത ഷഫീക്

Home Owner | Palakkad, Kerala

ഞങ്ങളുടെ സ്ഥലം തൃകോണാകൃതിൽ ആണ്, അതിൽ താഴെ ഒരു ഫ്ളോറും മുകളിൽ 2 ബെഡ്‌റൂം ആയി ചെയ്യാൻ എത്ര രൂപ ചിലവ് വരും, അതിനോടൊപ്പം തന്നെ എത്ര sqft വരും ഒന്ന് പറഞ്ഞു തരുമോ, ചെറിയ ഒരു വീടാണുട്ടോ 🙏
likes
5
comments
8

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

plot kandal paeayan pattum

Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

ആധാരത്തിൽ പട്ടിക ഉണ്ടാകും അതിൻറെ കോപ്പി

Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

സ്ഥലത്തിൻറെ ഫുൾ ഡീറ്റെയിൽസ് അയക്കുക വെറുതെ ഒരു സ്ഥലമുണ്ട് കൊണ്ട് കാര്യമില്ല contact me 773676.2039

സാജിത  ഷഫീക്
സാജിത ഷഫീക്

Home Owner | Palakkad

6

Ar ARJUN P A
Ar ARJUN P A

Architect | Palakkad

contact number 999537-5041

Bricks and Wires
Bricks and Wires

Architect | Kozhikode

ഞങ്ങളുടെ ഇൻസ്റ്റാഗ്രാം kolo പ്രൊഫൈൽ നോക്കൂ. ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ പ്ലോട്ട് വന്നു കണ്ടു നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല പ്ലാനും 3ഡി യും നമുക്ക് ചെയ്യാം. ഞങ്ങൾക് കോഴിക്കോടും കരുനാഗപ്പള്ളിയിലും ഓഫീസ് ഉണ്ട്. കേരളത്തിൽ എവിടെയും വർക് എടുക്കുന്നത് ആണ്.കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 799.4567.057

Shadiq Ali Vs e
Shadiq Ali Vs e

Civil Engineer | Palakkad

എത്ര സെന്റ് ah?

arun r
arun r

Civil Engineer | Palakkad

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store