വീട് പണി തുടങ്ങുന്നതിനു മുന്‍പ് (കുറ്റി അടിച്ചു foundation കെട്ടി തുടങ്ങുന്നതിനു മുന്‍പ്) ഒരു എഞ്ചിനീയര്‍ പക്കല്‍ നിന്നും എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു വെക്കണം - Plan, estimate, front elevation, interior and exterior design പോലെ ഉള്ള കാര്യം. ഓരോന്ന് ആയി order ആയി പറഞ്ഞു തരുമോ....?
പ്ലാൻ ,എലിവേഷൻ, ഇൻറീരിയർ & എക്സിറ്റിരിയർ ഡിസൈൻ, [ താങ്കൾ വീട് പണിയുന്നത് പഞ്ചയത്തിൻ്റെ പരിധിയിലോ മുനിസിപ്പാലിറ്റിയുടെ പരിധിയിലോ ആണെങ്കിൽ പ്ലാൻ കൊടുത് വീട് പണിയുവാനുള്ള അപ്രൂവൽ മേടിക്കണം അതിന് ശേഷം കോസ്റ്റ് എസ്റ്റിമേറ്റും മേടിക്കാം...
working drawing, structural drawings
detailed സ്പെഷ്ഫീസിക്കേഷൻ, if possible scope of work and working shedule☂️കൂടാതെ മുകളിൽ പറഞ്ഞ കാര്യങ്ങളും.... ഒരു experienced എഞ്ചിനീയരയെ മേൽ. നോട്ടം ഏല്പിക്കു
1. submission plans sections ,elevation
clearly bringing out the foot print ie setbacks
duly approved by concerned Muncipal or panchayat.
2. detailed architectural drawings clearly explaining the proposed structure
4. structural drawings including foundation system matching to soil ,levels and architecture
5. specification matching to architecture and structural details
7.controlling levels of the house clearly bringing out
road level, formation level. plinth level
sill lintel
floor
stair roof etc
7. lay outs
clearly showing
exvation lines
etc etc
Jineesh T B
Contractor | Ernakulam
പ്ലാൻ ,എലിവേഷൻ, ഇൻറീരിയർ & എക്സിറ്റിരിയർ ഡിസൈൻ, [ താങ്കൾ വീട് പണിയുന്നത് പഞ്ചയത്തിൻ്റെ പരിധിയിലോ മുനിസിപ്പാലിറ്റിയുടെ പരിധിയിലോ ആണെങ്കിൽ പ്ലാൻ കൊടുത് വീട് പണിയുവാനുള്ള അപ്രൂവൽ മേടിക്കണം അതിന് ശേഷം കോസ്റ്റ് എസ്റ്റിമേറ്റും മേടിക്കാം...
Abdul Rahiman Rawther
Civil Engineer | Kottayam
working drawing, structural drawings detailed സ്പെഷ്ഫീസിക്കേഷൻ, if possible scope of work and working shedule☂️കൂടാതെ മുകളിൽ പറഞ്ഞ കാര്യങ്ങളും.... ഒരു experienced എഞ്ചിനീയരയെ മേൽ. നോട്ടം ഏല്പിക്കു
Sasikumar Therayil
Civil Engineer | Thrissur
1. submission plans sections ,elevation clearly bringing out the foot print ie setbacks duly approved by concerned Muncipal or panchayat. 2. detailed architectural drawings clearly explaining the proposed structure 4. structural drawings including foundation system matching to soil ,levels and architecture 5. specification matching to architecture and structural details 7.controlling levels of the house clearly bringing out road level, formation level. plinth level sill lintel floor stair roof etc 7. lay outs clearly showing exvation lines etc etc
Shan Tirur
Civil Engineer | Malappuram
plan തയ്യാറാക്കുക. elevation വരപ്പിക്കുക. ആവശ്യം എങ്കിൽ interier ഡിസൈൻ ചെയ്യിക്കുക.. estimation തയ്യാറാക്കുക