hamburger
hari narayanan

hari narayanan

Home Owner | Ernakulam, Kerala

mud bricks കൊണ്ട് വീട് ചെയ്യുന്നതിന് ഉള്ള ഗുണം ദോഷം ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
likes
9
comments
8

Comments


Viya  Constructions
Viya Constructions

Contractor | Ernakulam

ഗുണങ്ങൾ :- സിമന്റിന്റെ ഉപയോഗം കുറവായതുകൊണ്ട് ചൂടു വളരെ കുറവായിരിക്കും. Brick expose ചെയ്ത് പണിയുന്നതുകൊണ്ട് തേപ്പിന്റെ പൈസയും ലാഭിക്കുവാൻ സാധിക്കും. ദോഷങ്ങൾ :- നമ്മുടെ കാലാവസ്ഥയിൽ moisture വളരെ കൂടുതലായതുകൊണ്ട് ക്വാളിറ്റി കുറഞ്ഞ bricks ആണെങ്കിൽ അടർന്നു പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. Skilled ആയിട്ടുള്ള ലേബർ അല്ല എങ്കിൽ എക്സ്പോസ് ചെയ്തു പണിയുന്നതിനുള്ള ഉള്ള ഭംഗി നഷ്ടപ്പെടും.

Byju Tp
Byju Tp

Mason | Palakkad

ARUN RAJ
ARUN RAJ

Contractor | Ernakulam

ഒരു കുഴപ്പവും ഇല്ല. ഞാന്‍ 3 work complete ചെയ്തു.. solid block ല്‍ കണ്ടുവരുന്ന crack ഒന്നു ഇതില്‍ കാണുന്നില്ല.. കൂടാതെ നല്ല കൂളിങ് ഉണ്ട്..

Dileep Raju
Dileep Raju

Contractor | Kottayam

super

GreenHome  builders
GreenHome builders

Contractor | Ernakulam

പ്ലാസ്റ്ററിന് പാടാണ്

ID3 INTERIORS
ID3 INTERIORS

Interior Designer | Kottayam

It's tough and lasts a long time, offers natural cooling, and looks great! However, it can be pricey, takes a lot of time, needs skilled workers, and involves more manual effort.

Excellent Interiors
Excellent Interiors

Interior Designer | Kottayam

pros: Long lasting Natural cooling Good look Really strong Cons Extra labour Costly Time consuming work Need for more raw materials

MEGHA SMEATON
MEGHA SMEATON

Civil Engineer | Ernakulam

contact chyth nokku

contact chyth nokku

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store