കന്നിമൂലയ്ക്ക് തന്നെ കല്ല് ഇടണോ സ്ഥാനം നോക്കാൻ വന്ന ആള് കന്നിമൂലയിൽ നിന്ന് ഒന്നരമീറ്റർ ആണെന്നു തോന്നുന്നു ചിങ്ങം രാശിയിൽ ആണ് കല്ല് ഇടേണ്ടത് എന്ന് പറഞ്ഞു ഇത് ശരിയാണോ അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ
കല്ലിടുന്നതിൽ ഒരു കാര്യവുമില്ല നിങ്ങൾ കുട്ടിയടിക്കുന്നതിലും , വസ്തുമണ്ഡലം പദവിന്യസം ചെയ്തു മാർമ്മവേധം വരാതെയും സൂത്രവേദം വരതയുമാണ് ചെയ്യേണ്ടത് , തുടങ്ങി അനവധി കര്യങ്ങൾ ഉണ്ട് അതൊക്കെയും പ്ലാനിംഗ് സമയം മുതൽ അണ് ചെയ്യേണ്ടത്
Dr Bennet Kuriakose
Civil Engineer | Kottayam
കന്നിമൂല (നിര്യതികോൺ/ പിശാചകോൺ) വീട് തുടങ്ങാൻ ഉള്ള ഒരു base point എന്ന നിലയിൽ കണ്ടാൽ മതി. എവിടെ കല്ലിട്ടാലും വൃത്തിയായി setout ചെയ്യാൻ ശ്രദ്ധിക്കുക.
Unni Parameswaran
Contractor | Alappuzha
കല്ലിടുന്നതിൽ ഒരു കാര്യവുമില്ല നിങ്ങൾ കുട്ടിയടിക്കുന്നതിലും , വസ്തുമണ്ഡലം പദവിന്യസം ചെയ്തു മാർമ്മവേധം വരാതെയും സൂത്രവേദം വരതയുമാണ് ചെയ്യേണ്ടത് , തുടങ്ങി അനവധി കര്യങ്ങൾ ഉണ്ട് അതൊക്കെയും പ്ലാനിംഗ് സമയം മുതൽ അണ് ചെയ്യേണ്ടത്
Niyadh K M
Contractor | Ernakulam
കല്ലിട്ടത് തെക്ക് പടിഞ്ഞാറ് ആണോ എന്ന് നോക്കിയാൽ മതി
Vishnu Viru
Home Owner | Alappuzha
അതെ തെക്ക് പടിഞ്ഞാറ് മൂലയിൽ നിന്നും കിഴക്കോട്ട് രണ്ടു മീറ്റർ മാറിയാണ് കല്ലിടാൻ പറഞ്ഞത്