{{1629066654}} താങ്കൾ എന്റെ talk ഒന്ന് ശ്രദ്ധയോടെ കേൾക്കുവാൻ അപേക്ഷിക്കുന്നു.
ഞാൻ പറഞ്ഞതെല്ലാം വസ്തുനിഷ്ഠമായ കാര്യങ്ങൾ ആണ്. അതിൽ താങ്കൾ വികാരവിക്ഷോഭം പ്രകടിപ്പിക്കുന്ന കാര്യം എന്തെന്ന് മനസ്സിലാകുന്നില്ല.
താങ്കൾക്കുള്ള മറുപടി:
ശാസ്ത്രത്തിൽ തട്ടിപ്പില്ല. ശാസ്ത്രം ഉപയോഗിച്ച് തട്ടിക്കുന്നവരുണ്ടാകാം.
"വാസ്തുശാസ്ത്രം" എന്ന ഒന്നില്ല. വാസ്തുശാസ്ത്രങ്ങൾ ആണ് ഉള്ളത്. വാസ്തുവിദ്യ വിവരിക്കുന്ന ഗ്രന്ഥങ്ങളെ ആണ് വാസ്തുശാസ്ത്രങ്ങൾ എന്ന് വിളിക്കുന്നത്. അല്ലാതെ science എന്ന അർത്ഥത്തിൽ അല്ല.
താങ്കൾ പറയുന്നു ഇത് വിശ്വാസമാണെന്ന്. അത് തന്നെയാണ് ഞാനും പറഞ്ഞത്. വിശ്വാസത്തിനു ഉപരി ഇതിൽ വലിയ ശാസ്ത്രീയത ഇല്ല. പുരാതനമായ ചില ശാസ്ത്രീയ തത്വങ്ങളും mythologies ഉം ഉള്ളത് കലഹരണം സംഭവിക്കുകയും ചെയ്തു. അതുമല്ല ഈ വിശ്വാസം ചൂഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു! ഞാൻ അതാണ് എതിർത്തത്.
ഇനി താങ്കളുടെ വാദപ്രകാരം ഹൈന്ദവവിശ്വാസത്തിൽ ഉള്ള ആളുകളെ തന്നെ വാസ്തുശാസ്ത്രങ്ങൾ പുറന്തള്ളി കളയുന്നുണ്ട്. ശൂദ്രനിൽ താഴെ ഉള്ളവർക്ക് (കേരളത്തിൽ നായരിൽ താഴെ) വീട് വയ്ക്കാൻ ശാസ്ത്രങ്ങളിൽ പ്രമാണമില്ല. കേരളത്തിൽ 80% ന് മുകളിൽ ജനസംഖ്യയുള്ള അവർണർ ഏതു ശാസ്ത്രം പ്രകാരം വീട് വയ്ക്കും?
അടുപ്പ് കത്തിക്കുമ്പോൾ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖം ആയിരിക്കണമെന്നും ഒരു ശാസ്ത്രങ്ങളിലും ഇല്ല. ഉറങ്ങുമ്പോൾ എങ്ങോട്ട് തിരിഞ്ഞു കിടക്കണം എന്ന് ഒരു ശാസ്ത്രങ്ങളിലും ഇല്ല. അതാണ് ഞാൻ പറഞ്ഞത് ഇതെല്ലാം പറഞ്ഞു നടക്കുന്നവർ തട്ടിപ്പുകാരാണെന്ന്.
എഞ്ചിനീയർന്റെ ധർമം സത്യം പഠിപ്പിക്കുകയാണ്. എല്ലാ ആളുകളെയും നന്നാക്കികൊള്ളാം എന്ന വ്യാമോഹം എനിക്കില്ല. പരന്തു, എന്നാൽ കഴിയുന്നത് ഞാൻ ചെയ്യും. ഇത്തരം ചെറിയ തിരിനാളങ്ങളിൽ നിന്നാണ് വലിയ മാറ്റങ്ങൾ ലോകത്തു ഉണ്ടായിട്ടുള്ളതു.
Have been preaching this for a long time. Aaru kelkan 😀.
Psychologically 'fear' is the strongest emotion when it comes to this. People will take more risks to avoid perceived 'losses' than to realize a gain.
സാർ, താങ്കൾ വാസ്തുക്കാരനെയാണോ വാസ്തു ശാസ്ത്രതെയാണോ വിമർശിക്കുന്നത് എന്ന ഒരു സംശയം വീഡിയോ കണ്ടപ്പോൾ തോന്നി. താങ്കൾ തന്നെ പറയുന്നുണ്ട് പല പ്രോജക്ഷൻസും അനാവശ്യ ചെലവുകൂട്ടുമെന്ന്, പ്രൊജക്ഷൻസ് ഏറ്റവും കൂടുതൽ കാണുന്നത് എല്ലാം അറിയാം എന്നുകരുതുന്ന ആധുനിക ആർക്കിടെക്‌ചർ മാർ തയ്യാറാക്കുന്ന പ്ലാനുകളിലാണ് എന്നത് നിസ്സംശയം പറയാം. കുറെ പ്രൊജക്ഷൻസും, വലിയ ജനലുകളും കൊടുത്താൽ മോഡേൺ ആയി എന്നാണ് അവർ കരുതിപോരുന്നത്. മഴ ഒരാഴ്ച നീണ്ടുനിന്നാൽ മുഴുവൻ മുഴുവൻ ചുവരും ഈർപ്പം വന്ന് കറ പിടിച്ചിരിക്കുന്ന എത്ര contemporary നിർമാണങ്ങൾ ഉണ്ടെന്നറിയാമോ. എല്ലാ കൊല്ലവും പെയിന്റ് വാരി പൂശി അഡ്ജസ്റ്റ് ചെയ്യുന്ന അനവധി പേരുണ്ട്. പുറത്തുപറഞ്ഞാൽ നാണക്കേടായതുകൊണ്ട് ഉടമസ്ഥർ അതിന്റെ ഗുണങ്ങൾ തന്നെ പറഞ്ഞു കൊണ്ടിരിക്കും. പറയുന്നത് ശരിയായ നിർമാണരീതി അറിയാത്ത ആർക്കിടെക്റ്റും, വാസ്തുശാസത്രം കയ്കാര്യം ചെയ്യാനാറിയാത്ത വസ്തുകാരനും ഒരേ നാണയത്തിന്റെ രണ്ടു വശ ങ്ങൾ മാത്രം.
Dr Bennet Kuriakose
Civil Engineer | Kottayam
{{1629066654}} താങ്കൾ എന്റെ talk ഒന്ന് ശ്രദ്ധയോടെ കേൾക്കുവാൻ അപേക്ഷിക്കുന്നു. ഞാൻ പറഞ്ഞതെല്ലാം വസ്തുനിഷ്ഠമായ കാര്യങ്ങൾ ആണ്. അതിൽ താങ്കൾ വികാരവിക്ഷോഭം പ്രകടിപ്പിക്കുന്ന കാര്യം എന്തെന്ന് മനസ്സിലാകുന്നില്ല. താങ്കൾക്കുള്ള മറുപടി: ശാസ്ത്രത്തിൽ തട്ടിപ്പില്ല. ശാസ്ത്രം ഉപയോഗിച്ച് തട്ടിക്കുന്നവരുണ്ടാകാം. "വാസ്തുശാസ്ത്രം" എന്ന ഒന്നില്ല. വാസ്തുശാസ്ത്രങ്ങൾ ആണ് ഉള്ളത്. വാസ്തുവിദ്യ വിവരിക്കുന്ന ഗ്രന്ഥങ്ങളെ ആണ് വാസ്തുശാസ്ത്രങ്ങൾ എന്ന് വിളിക്കുന്നത്. അല്ലാതെ science എന്ന അർത്ഥത്തിൽ അല്ല. താങ്കൾ പറയുന്നു ഇത് വിശ്വാസമാണെന്ന്. അത് തന്നെയാണ് ഞാനും പറഞ്ഞത്. വിശ്വാസത്തിനു ഉപരി ഇതിൽ വലിയ ശാസ്ത്രീയത ഇല്ല. പുരാതനമായ ചില ശാസ്ത്രീയ തത്വങ്ങളും mythologies ഉം ഉള്ളത് കലഹരണം സംഭവിക്കുകയും ചെയ്തു. അതുമല്ല ഈ വിശ്വാസം ചൂഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു! ഞാൻ അതാണ് എതിർത്തത്. ഇനി താങ്കളുടെ വാദപ്രകാരം ഹൈന്ദവവിശ്വാസത്തിൽ ഉള്ള ആളുകളെ തന്നെ വാസ്തുശാസ്ത്രങ്ങൾ പുറന്തള്ളി കളയുന്നുണ്ട്. ശൂദ്രനിൽ താഴെ ഉള്ളവർക്ക് (കേരളത്തിൽ നായരിൽ താഴെ) വീട് വയ്ക്കാൻ ശാസ്ത്രങ്ങളിൽ പ്രമാണമില്ല. കേരളത്തിൽ 80% ന് മുകളിൽ ജനസംഖ്യയുള്ള അവർണർ ഏതു ശാസ്ത്രം പ്രകാരം വീട് വയ്ക്കും? അടുപ്പ് കത്തിക്കുമ്പോൾ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖം ആയിരിക്കണമെന്നും ഒരു ശാസ്ത്രങ്ങളിലും ഇല്ല. ഉറങ്ങുമ്പോൾ എങ്ങോട്ട് തിരിഞ്ഞു കിടക്കണം എന്ന് ഒരു ശാസ്ത്രങ്ങളിലും ഇല്ല. അതാണ് ഞാൻ പറഞ്ഞത് ഇതെല്ലാം പറഞ്ഞു നടക്കുന്നവർ തട്ടിപ്പുകാരാണെന്ന്. എഞ്ചിനീയർന്റെ ധർമം സത്യം പഠിപ്പിക്കുകയാണ്. എല്ലാ ആളുകളെയും നന്നാക്കികൊള്ളാം എന്ന വ്യാമോഹം എനിക്കില്ല. പരന്തു, എന്നാൽ കഴിയുന്നത് ഞാൻ ചെയ്യും. ഇത്തരം ചെറിയ തിരിനാളങ്ങളിൽ നിന്നാണ് വലിയ മാറ്റങ്ങൾ ലോകത്തു ഉണ്ടായിട്ടുള്ളതു.
Sumoh T M
Architect | Ernakulam
Have been preaching this for a long time. Aaru kelkan 😀. Psychologically 'fear' is the strongest emotion when it comes to this. People will take more risks to avoid perceived 'losses' than to realize a gain.
Sumoh T M
Architect | Ernakulam
Great study👍
Vasudevan k
Civil Engineer | Malappuram
സാർ, താങ്കൾ വാസ്തുക്കാരനെയാണോ വാസ്തു ശാസ്ത്രതെയാണോ വിമർശിക്കുന്നത് എന്ന ഒരു സംശയം വീഡിയോ കണ്ടപ്പോൾ തോന്നി. താങ്കൾ തന്നെ പറയുന്നുണ്ട് പല പ്രോജക്ഷൻസും അനാവശ്യ ചെലവുകൂട്ടുമെന്ന്, പ്രൊജക്ഷൻസ് ഏറ്റവും കൂടുതൽ കാണുന്നത് എല്ലാം അറിയാം എന്നുകരുതുന്ന ആധുനിക ആർക്കിടെക്‌ചർ മാർ തയ്യാറാക്കുന്ന പ്ലാനുകളിലാണ് എന്നത് നിസ്സംശയം പറയാം. കുറെ പ്രൊജക്ഷൻസും, വലിയ ജനലുകളും കൊടുത്താൽ മോഡേൺ ആയി എന്നാണ് അവർ കരുതിപോരുന്നത്. മഴ ഒരാഴ്ച നീണ്ടുനിന്നാൽ മുഴുവൻ മുഴുവൻ ചുവരും ഈർപ്പം വന്ന് കറ പിടിച്ചിരിക്കുന്ന എത്ര contemporary നിർമാണങ്ങൾ ഉണ്ടെന്നറിയാമോ. എല്ലാ കൊല്ലവും പെയിന്റ് വാരി പൂശി അഡ്ജസ്റ്റ് ചെയ്യുന്ന അനവധി പേരുണ്ട്. പുറത്തുപറഞ്ഞാൽ നാണക്കേടായതുകൊണ്ട് ഉടമസ്ഥർ അതിന്റെ ഗുണങ്ങൾ തന്നെ പറഞ്ഞു കൊണ്ടിരിക്കും. പറയുന്നത് ശരിയായ നിർമാണരീതി അറിയാത്ത ആർക്കിടെക്റ്റും, വാസ്തുശാസത്രം കയ്കാര്യം ചെയ്യാനാറിയാത്ത വസ്തുകാരനും ഒരേ നാണയത്തിന്റെ രണ്ടു വശ ങ്ങൾ മാത്രം.
Dr Bennet Kuriakose
Civil Engineer | Kottayam
{{1629581434}} {{1628409833}}