hamburger
ANOOP VR

ANOOP VR

Home Owner | Pathanamthitta, Kerala

ഒരു വീട് ഭിത്തി പുറം ചുറ്റളവുള്ള വാസ്തുവിൽ പണിയുമ്പോൾ അതിൻറെ റൂം അളവ് വാസ്തു നോക്കി പണിയതിരുന്നാൽ പ്രശനം ഉണ്ടോ?
likes
0
comments
7

Comments


Gopal krishnan
Gopal krishnan

Service Provider | Palakkad

കാറ്റും വെളിച്ചവും കിട്ടുക അവനവൻറെ മനസ്സിന് ഇഷ്ടപ്പെടുന്ന പ്ലാൻ വരക്കുക ഇതാണ് ശരിയായ വാസ്തു

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

വിശ്വാസം ഉണ്ടെങ്കിൽ പ്രശ്നമുണ്ട്

Renjith Ravindran
Renjith Ravindran

Civil Engineer | Ernakulam

വാസ്തുവിൻ്റെ നിയമങ്ങളാണ് അനുസരിക്കുന്നതെങ്കിൽ ഭിത്തിയുടെ പുറവും അകവും അളവുകൾ കൃത്യമാക്കി ചുറ്റളവിൽ ചെയ്യണം. കാറ്റും വെളിച്ചവും അകത്ത് കയറാനും. നമ്മുടെ കാറ്റും വെളിച്ചവും പോകാതിരിക്കുവാനുമാണ് വാസ്തു അളവുകൾ ഉപയോഗിക്കുന്നത്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വാസ്തു നോക്കുന്നെങ്കിൽ പ്രശ്നമുണ്ട് , മുറി അളവുകളും ഇത്ര കോൽ എന്ന് കണക്കുണ്ട്.

A4 Architects
A4 Architects

Civil Engineer | Kottayam

സ്ഥലപരിമിതി മൂലം പൂർണമായി എല്ലാ മുറികളും ചുറ്റുകണക്കുകളും പാലിച്ചു വീട് നിർമിക്കുവാൻ ബുദ്ധിമുട്ട് ആണ്. ആയതിനാൽ ചുറ്റു കണക്കും മാസ്റ്റർ ബെഡ്റൂം അടുക്കള പൂജ മുറി മുതലായവ ഉത്തമം കണക്കിലും ബാക്കി ഉള്ള ഭാഗങ്ങൾ ഉപയോഗ പ്രദമായ അളവുകളിലും പണിയുക

HAWILLER Architectural Studio
HAWILLER Architectural Studio

Architect | Kozhikode

ആർക്കിടെക്ചർ ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം... കാലിക്കറ്റ്‌ കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ സ്റ്റുഡിയോ & ഫിനിഷിങ് സ്കൂൾ സ്ഥാപനമാണ് partner ആകാൻ അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ്‌ പങ്കാളിയാകാം... കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Location: KINFRA TECHNO PARK, CALICUT Thank You 🌹🌹🌹🌹 …les

PARAYIL BUILDERS
PARAYIL BUILDERS

Contractor | Pathanamthitta

9207739392

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store