hamburger
Alex Thomas

Alex Thomas

Home Owner | Kollam, Kerala

1000 squre ഫീറ്റ് ഉള്ള ഒരു വീട് ഒരു നിലയിൽ പണിയുമ്പോൾ നമ്മൾ stair case റൂം പണിയില്ലേ മുകളിൽ അതും നമ്മുടെ താഴത്തെ നിലയുടെ 1000 squre ഫീറ്റിനുള്ളിൽ നിൽക്കുമോ അതോ അത് വേറെ കണക്കിൽ പെടുമോ
likes
1
comments
1

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

താഴെ നിലയുടെ ഏരിയ stair case ഉൾപ്പടെ വരും, മുകളിലെ ഏരിയ seperate വരും (രണ്ടും രണ്ട് ഏരിയ ആയി ആണ് എടുക്കുക


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store