hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

സാധാരണക്കാരനായ എനിക്ക് ഒരു വീട് പണിയുമ്പോൾ ചെലവ് കുറക്കാൻ പറ്റുന്നതു എവിടെ ഒക്കെയാണ്?
likes
0
comments
4

Comments


WECARE Total Building Solutions
WECARE Total Building Solutions

Civil Engineer | Kottayam

veedinte plan muthal sradikanam sir, space wastage kuranju erikanam pine materials athu budgeted anelum quality ulathu ayirikanam. panikarude workmanship avardue material wastage angane pala factors unde sir. pls contact us for more clarity 8714847677

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 953 999.6272 999.553.4558

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

steel door window

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

1.Foundation

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store