ചെയ്താൽ നല്ലതാണ് നമുക്കു ലഭിയ്ക്കുന്ന വെള്ളം filter ചെയ്ത് നഷ്ടപ്പെടാതെ പുനരുപയോഗിയ്ക്കാം. ജലം അമൂല്ല്യമാണ് പാഴാക്കാതെ ഇരിയ്ക്കുന്നതാണ് നല്ലത്. Permit എടുക്കുമ്പോൾ പ്ലാനിൽ വരച്ച് കാണിച്ചു എന്ന് കരുതി work ചെയ്തില്ലങ്കിലും completion certificate ലഭിക്കും.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Roy Kurian
Civil Engineer | Thiruvananthapuram
ചെയ്താൽ നല്ലതാണ് നമുക്കു ലഭിയ്ക്കുന്ന വെള്ളം filter ചെയ്ത് നഷ്ടപ്പെടാതെ പുനരുപയോഗിയ്ക്കാം. ജലം അമൂല്ല്യമാണ് പാഴാക്കാതെ ഇരിയ്ക്കുന്നതാണ് നല്ലത്. Permit എടുക്കുമ്പോൾ പ്ലാനിൽ വരച്ച് കാണിച്ചു എന്ന് കരുതി work ചെയ്തില്ലങ്കിലും completion certificate ലഭിക്കും.
Devasya Devasya nt
Carpenter | Kottayam
നല്ല താണ് വേണമെങ്കിൽ ചെയ്യാം
Sruthi Ravindran
Civil Engineer | Palakkad
mazha vellam ഒഴുക്കി ഒരു കുഴിയിലേക്കോ കിണറിലേക്കോ വിടുന്ന system ആയാലും മതി.