ഒരുപാട് വഴികളുണ്ട് . വീട് പ്ലാൻ ചെയ്യുന്നതു മുതൽ ഫിനിഷ് ചെയ്യുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഒരു Experienced Architect , Civil Engineer എന്നിവരുമായിട്ട് discuss ചെയ്ത് തീരുമാനിയ്ക്കുക. എന്തെല്ലാം കാര്യങ്ങൾ budget ൽ save ചെയ്യാം എന്നത് അവർ പറഞ്ഞു തരും.
FRIENDS HOUSE PAINTING
Painting Works | Palakkad
Interlock Bricks Upayogich Work Cheyyu. 30- 40 % Vare Chilav Kurayum. INTERLOCK BRICKS Avumbol Meson Joli Kuravayirikum. Locking System Aayond thanne Ath Vegathil Kettipokkanakum. Cement Manal Thudangiyavayude Avasyam Mattu Reethiyil Ninnum 80 % Vare Kurakkum. Direct Level Plastering Putty Upayogikavunnath Kond Cement Plastering n Vendi Varunna Chelav Illathakunnu. Direct Painting Stage ilek Kadakam.
Afsar Abu
Civil Engineer | Kollam
ഒരുപാട് കാര്യങ്ങൾ ശ്രെദ്ധിക്കാൻ ഉണ്ട്, പ്ലാനിങ് മുതൽ completion വരെ
Roy Kurian
Civil Engineer | Thiruvananthapuram
ഒരുപാട് വഴികളുണ്ട് . വീട് പ്ലാൻ ചെയ്യുന്നതു മുതൽ ഫിനിഷ് ചെയ്യുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഒരു Experienced Architect , Civil Engineer എന്നിവരുമായിട്ട് discuss ചെയ്ത് തീരുമാനിയ്ക്കുക. എന്തെല്ലാം കാര്യങ്ങൾ budget ൽ save ചെയ്യാം എന്നത് അവർ പറഞ്ഞു തരും.
Sruthi Ravindran
Civil Engineer | Palakkad
proper planning. വീട്ടിലെ എല്ലാ spaces um നമുക്ക് max ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ പ്ലാൻ ചെയ്യുക.
Skariya Peter
Interior Designer | Thrissur
planning nalla reethiyil aadyam muthal cheythal cost kurakyam