hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

പഴയ മര ഉരുപ്പടി മേടിച്ചു വീട് പണിയുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
likes
1
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

നല്ല തടി മാത്രം തിരഞ്ഞെടുക്കുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരുപാട് പോടും പൊടുക്കും വരുന്നത് ഒഴിവാക്കുക . നല്ല തടികൾക്ക് ഭാരമുണ്ടായിരിയ്ക്കും , അതിൻ്റെ grains, texture ഒക്കെ നോക്കിയാൽ അറിയാം. Experienced ആയ ഒരു carpenter നെ കൂടി കൂട്ടി തടി നോക്കാൻ പോകുക .

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

സാമാന്യം വെയിറ്റുള്ള തടി മാത്രം ഉപയോഗിക്കുക പണിത ഉടനെ തന്നെ പ്രൈമർ കോട്ടിഗ് കൊടുക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store