hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

10 വർഷങ്ങൾക്ക് മുൻപ് ഇഷ്ടികയും കോൺക്രീറ്റ് വേസ്റ്റ്മിട്ട് നികത്തിയ സ്ഥലത്ത് വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ . ?
likes
2
comments
4

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

get the soil profile . filled area will show its behaviour even after 40 years . this is my experience as a foundation and structural engr

Shan Tirur
Shan Tirur

Civil Engineer | Malappuram

soil test ചെയ്യുന്നത് നന്നാവും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

10 വർഷം കൊണ്ട് മണ്ണ് ഉറപ്പായി എന്ന് പറയാൻ കഴിയില്ല . ചെറിയ structure ആണ് ചെയ്യുന്നതെങ്കിൽ soil ചെറിയ രീതിയിൽ stabilise ചെയ്ത് വീട് പണിയാം . പക്ഷേ, 2 നില structure , RCC ആണ് പണിയുന്നതെങ്കിൽ തീർച്ചയായും Soil test ചെയ്തിട്ട് result അനുസരിച്ച് proceed ചെയ്യുക.

Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

പറ്റുമെങ്കിൽ സോയിൽ ടെസ്റ്റ്‌ ചെയുക..... അല്ലെങ്കിൽ കിണർ കുത്തുമ്പോൾ ഉറപ്പുള്ള മണ്ണ് എവിടെ താഴ്ചയിൽ കിട്ടുന്നു എന്ന് നോക്കുക......

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store