മണ്ണ് ഫിൽ ചെയ്ത സ്ഥലത്തു വേണ്ടത്ര സെറ്റിൽമെന്റ് ഇല്ലെങ്കിൽ ബലകുറവാണു. അതുകൊണ്ട് ordinary DR foundation യോജിക്കില്ല eni യോജിച്ചാൽ തന്നെ depth affordable aakilla.. so pile foundation better aanu.. allenkil pile with mat foundation.. soil test cheythu report nokkiyale theerumanikkan pattu.
foundation strong aayirikanam...karinkallu kettu aanu foundation ennundenkil depth orupadu kooduanenkil pillar foundation aakuka...hard strata kituna levelil ninu foundation start cheyuka
മണ്ണ് fill ചെയ്ത സ്ഥലത്ത് വേണ്ട പോലെ ശ്രദ്ധിച്ചില്ലെങ്കിൽ ബലക്ഷയം ആണ്. അത് കൊണ്ട് തന്നെ അവിടുത്തെ മണ്ണ് ടെസ്റ്റ് ചെയ്ത് ഒരു engineer നെ കൊണ്ട് വന്നു കാണിച്ചു വേണ്ട രൂപത്തിൽ ഫൌണ്ടേഷൻ കാര്യങ്ങൾ ചെയ്യുക.
Er Vishnu Gopinath
Civil Engineer | Ernakulam

David Joseph A R One PILE Foundation
Civil Engineer | Ernakulam
soil Test cheith pile foundation cheyuka
Beavers Engineers
Civil Engineer | Ernakulam
foundation strong aayirikanam...karinkallu kettu aanu foundation ennundenkil depth orupadu kooduanenkil pillar foundation aakuka...hard strata kituna levelil ninu foundation start cheyuka
Dilish TD
Civil Engineer | Ernakulam
colum beam ചെയ്യുക..mat 12 mm വച്ചു ചെയ്യുക..colum 12 mm ചെയ്യുക
Ar Rodni tom
Architect | Ernakulam
soil test cheith our Civil/structural engineerude advice theeduka
Shan Tirur
Civil Engineer | Malappuram
മണ്ണ് fill ചെയ്ത സ്ഥലത്ത് വേണ്ട പോലെ ശ്രദ്ധിച്ചില്ലെങ്കിൽ ബലക്ഷയം ആണ്. അത് കൊണ്ട് തന്നെ അവിടുത്തെ മണ്ണ് ടെസ്റ്റ് ചെയ്ത് ഒരു engineer നെ കൊണ്ട് വന്നു കാണിച്ചു വേണ്ട രൂപത്തിൽ ഫൌണ്ടേഷൻ കാര്യങ്ങൾ ചെയ്യുക.
Aji N
Contractor | Kottayam
ഏത്ര fill ചെയ്യതു
David Joseph A R One PILE Foundation
Civil Engineer | Ernakulam
soil Test 81.29.73.81.17