hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

10 വർഷങ്ങൾക്ക് മുൻപ് ഇഷ്ടികയും കോൺക്രീറ്റ് വേസ്റ്റ്മിട്ട് നികത്തിയ സ്ഥലത്ത് വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .
likes
2
comments
4

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

എത്ര നാൾ മുമ്പു Fill ചെയ്തLand ആയാലും Fill ചെയ്ത ചതുപ്പിൽ വീടുവെക്കുമ്പോൾ SBC check ചെയ്യാതെ foundation തീരുമാനിച്ചാൽ വീടു stable ആകില്ല. ഒരു കെട്ടിടത്തിൽ വരാവുന്ന പരമാവധി load കൾ withstand ചെയ്യാനുള്ള മണ്ണിൻ്റെ സ്വഭാവം test കളിലൂടെയേ അറിയാൻ സാധിക്കൂ .Filled up Land ൽ പ്രത്യേകിച്ച് building debris ഉപയോഗിച്ചു നികത്തിയ ഭൂമിയിൽ പണം മുടക്കി വീടുവെക്കുമ്പോൾ മുൻ കരുതൽ എടുക്കാതെ ചെയ്തയിടങ്ങളിൽ unequal Settlement മൂലം ഉണ്ടാകാവുന്ന defect കൾക്ക് പിന്നീട് ചിന്തിച്ചിട്ട് കാര്യമില്ല.

Robin Punnackal
Robin Punnackal

Contractor | Ernakulam

sir pls contact site vannu nokam place what's up

Shan Tirur
Shan Tirur

Civil Engineer | Malappuram

മണ്ണ് നല്ല ഉറപ്പ് ഉള്ളതാണെങ്കിൽ കുഴപ്പം ഇല്ല. നോർമൽ ആയിട്ടു ചെയ്യുന്ന പോലെ തന്നെ പണി തുടങ്ങാം. ഏതായാലും നിങ്ങളുടെ എഞ്ചിനീയർ നെ ഒന്ന് സൈറ്റ് കാണിക്കുന്നത് nannavum👍

vimod  t v
vimod t v

Civil Engineer | Thrissur

site visit cheyathe parayan sadhikilla

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store