hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

വെള്ള കെട്ടുള്ള സ്ഥലത്തു വീട് പണിയുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?
likes
3
comments
5

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

stilted (പില്ലറിൽ പൊങ്ങി നിൽക്കുന്ന ) house പണിയുക. soil test ചെയ്ത് foundation ചെയ്യുക

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

പ്രതീക്ഷിക്കാത്ത പ്രദേശങ്ങളിൽ പോലും വെള്ളപ്പൊക്കം ഉണ്ടാക്കുന്ന കാലാവസ്ഥയിൽ വീടു പണിയുമ്പോൾ SB C verify ചെയ്യാതെ Foundation നിശ്ചയിച്ചാൽ മുടക്കുന്ന പണവും വെള്ളത്തിലാക്കുന്ന പോലെയാകാനുള്ള സാധ്യത കൂടുതലാണ്. variable / Submerged condition ൽ foundation ൻ്റെ ഘടന സാധാരണ വേണ്ടതിൽ നിന്നും 50% കൂടുതൽ വേണമെന്ന കാര്യം കൂടി പരിഗണിച്ചാൽ കുഴപ്പമില്ല.

Biju Ismail  Biju Ismail
Biju Ismail Biju Ismail

Contractor | Kottayam

Belt nu pakaram retaining wall unduu

Prasad R Pranavam
Prasad R Pranavam

Mason | Alappuzha

done by soil test. must.

Biju Ismail  Biju Ismail
Biju Ismail Biju Ismail

Contractor | Kottayam

Ella Corner lum piller uyarthi beem chuttum panithu belt varkkathea kattakeattu paniyavunnathanu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store