hamburger
Meera K

Meera K

Home Owner | Ernakulam, Kerala

മുകളിലേക്ക് മുറികൾ കൂട്ടി എടുക്കാൻ ഉദ്ദേശിക്കുന്നു.. പ്രധാനമായും ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
likes
1
comments
5

Comments


Robin Punnackal
Robin Punnackal

Contractor | Ernakulam

സാർ റും എടുക്കുമ്പോൾ നിലവിലുള്ള വീടിന്റെ തറയും ഭിത്തികൾ ഉറപ്പുള്ള താണോന്ന് നോക്കണം എന്നിട്ടെ മുകളിലോട്ട് മുറികൾ എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാവൂ സൈറ്റ് എവിടെ ആണെന്നു പറഞ്ഞാൽ വന്നു നോക്കാം വിളിച്ചാൽ മതി

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

foundation, lintel, column if any

Anagha Ajith
Anagha Ajith

Interior Designer | Thiruvananthapuram

Consult a good engineer

Shan Tirur
Shan Tirur

Civil Engineer | Malappuram

foundation check cheyyuka. strong undenkil edukkam. pinne mukalilekk athikam weight edukkatha reethiyil cheyyuka

Babu N N
Babu N N

Carpenter | Ernakulam

first foundation strong and lintile, main slave ebility stroge

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store