നിലവിൽ താഴത്തെ നില 800sq.ft ആണ് ഉള്ളത്. മുകളിലേക്ക് ഒരു ബെഡ്‌റൂം എടുക്കാൻ ഉദ്ദേശിക്കുന്നു. നിലവിലെ കോണിമുറി വാർത്തിട്ടില്ല ഷീറ്റ് ഇട്ടിരിക്കുകയാണ്.അത് വാർക്കാതെ ചിലവ് കുറവിൽ ചെയ്യാവുന്ന വഴികൾ എന്തെല്ലാം ആണ്.
ചില വ് കുറക്കാവുന്ന രീതികൾ ചെയ്യുന്നതിനോടെപ്പം തന്നെ ചൂടും കുറയ്ക്കുന്ന വഴികളും നിർബന്ധമായി രൂപപ്പെടുത്തേണ്ടതുണ്ട് റൂഫ് ലെവലിൽ 3 x 1 Gi pipe കൊടുത്ത് 18 mm v board തട്ട് ഇട്ട് അതിന് മുകളിലേക്ക് പുറo സൈഡ് 4 അടി പെക്കത്തിൽ ട്രെസ് വർക്ക് ചെയ്യാമെങ്കിൽ ഒന്നാന്തരം സീലിംഗുമായി ചൂടും ചെറുക്കും മുകളിലേക്ക് ഒരു ചെറിയ ഗോവണിയും കൊടുത്താൽ തുണികൾ അലക്കി വിരിച്ച് ഉണക്കി എടുക്കാവുന്ന സൗകര്യവുമായി
Shan Tirur
Civil Engineer | Malappuram
v board ചെയ്യാം
Athul Athuzz
Service Provider | Thrissur
v-board ചെയ്യുമ്പോൾ വിള്ളൽ വരുമോ ? എത്ര വർഷം ഈട് നിൽക്കുമെന്ന് അറിയാമോ? sq. ft rate കൂടെ അറിയാൻ വഴി ഉണ്ടോ
Devasya Devasya nt
Carpenter | Kottayam