hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

ചുമർ നിർമ്മാണത്തിന് മണ്ണ് ഉപയോഗിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ . ?
likes
3
comments
3

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

compacted സോയിൽ brick ഉണ്ടാക്കി ചെയ്യൂ. അല്ലേൽ ബോക്സിൽ compact cheythu എടുക്കാം. experienced earthern wall ചെയ്തിട്ടുള്ള ടീമിനെ പണിയെല്പിക്കു. മുട house ചെയ്തതെല്ലാം temperature controlled ആണ്. ചെയ്തടത്തു എല്ലാം വിജയമാണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

ഈർപ്പം കടക്കുന്നത് വളരെ ശ്രദ്ധിക്കണം... currect ആയിട്ട് slope കൊടുത്തും sundhade കൊടുത്തും ചെയ്യുക

vimod  t v
vimod t v

Civil Engineer | Thrissur

crack veenal maintance cheyyan patilla.nanavu ullil kadakatha vidham sunshade wall corner water proof cheyuka.window bottom levelnu thazhekk sadha plastering kodukuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store