main factor :- നിങ്ങളുടെ വീടിന്റെ ഫിനിഷിങ് സമയത്ത് വീട് എങ്ങനെ ആയിരിക്കുമെന്നുള്ള ചിത്രം തുടകത്തിലെ മനസ്സിൽ ഉണ്ടായിരിക്കണം.
അങ്ങനെ ഒരു ചിത്രം ഇല്ലെങ്കിൽ ഒരുപാട് നഷ്ടം എല്ലാ വർക്കിലും സംഭവിക്കും.
എവിടെ സ്വിച്ച് ബോർഡ്, DB, MeterBox എന്നിവ വെയ്ക്കണം - ഏതൊക്കെ ഭാഗങ്ങളിൽ ലൈറ്റ് പോയ്ന്റ്സ് വേണം എന്ന് തുടങ്ങി A to z എല്ലാകാര്യങ്ങളും 100% പ്ലാൻ ചെയ്ത് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം work സ്റ്റാർട്ട് ചെയ്യുക.
isi മാർക്കഡ് പ്രോഡക്ടസ് മാത്രം ഉപയോഗിക്കുക.ഡ്യൂപ്ലിക്കേറ്റ് ഐറ്റംസ് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക.
ലൈസൻസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ നെ കൊണ്ട് work ചെയ്യിക്കുക.
Er Nikhil Raj
Civil Engineer | Kollam
Floor Plan Setout Plan okke prepare cheyyunnath pole.. Electrical Drawing prepare cheyyanom.. Floor Finish ninnulla heights ella switchboardsnum correct ano ennu check cheyyanam interior wood panelling okke bhaviyil cheyyunnundenkil athinu anusarich adyame adjust cheyyanm... DB position Meter Board Position Inverter Position okke nammude convenience anusarich evde ennu vechal decide cheyyanam... Pinne Roofil Pipe idumbol sredhikkukka... Junctionil ninnu okke pipe vittu poyo concrete keryo ennokke nokkuka.. Concrete timil oru electriciane mandatory ayit avde nirthua.... Pipe il wire valikumbol 20mm pipes anenkil kazhivathum kuthi njerukki kond povand irikua... Wifi, Cable okke out edukkan Pipekal nerathe ittu vekua... cctv de line kude ithinoppam pipe ittal pinne conduit ayit cheyyendi varila...!!!
Rafeek Abdul Rahim
Electric Works | Thiruvananthapuram
main factor :- നിങ്ങളുടെ വീടിന്റെ ഫിനിഷിങ് സമയത്ത് വീട് എങ്ങനെ ആയിരിക്കുമെന്നുള്ള ചിത്രം തുടകത്തിലെ മനസ്സിൽ ഉണ്ടായിരിക്കണം. അങ്ങനെ ഒരു ചിത്രം ഇല്ലെങ്കിൽ ഒരുപാട് നഷ്ടം എല്ലാ വർക്കിലും സംഭവിക്കും. എവിടെ സ്വിച്ച് ബോർഡ്, DB, MeterBox എന്നിവ വെയ്ക്കണം - ഏതൊക്കെ ഭാഗങ്ങളിൽ ലൈറ്റ് പോയ്ന്റ്സ് വേണം എന്ന് തുടങ്ങി A to z എല്ലാകാര്യങ്ങളും 100% പ്ലാൻ ചെയ്ത് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം work സ്റ്റാർട്ട് ചെയ്യുക. isi മാർക്കഡ് പ്രോഡക്ടസ് മാത്രം ഉപയോഗിക്കുക.ഡ്യൂപ്ലിക്കേറ്റ് ഐറ്റംസ് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക. ലൈസൻസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ നെ കൊണ്ട് work ചെയ്യിക്കുക.
Abhilash TK
Electric Works | Kozhikode
Musafir USA
Contractor | Kollam
ഫാൻ നിൻ്റെ ലൈൻ ,ഹൂക് tooblight ഭിത്തിയിൽ കൊടുക്കാതെ സിലിങിൽ കൊടുക്കുക
Biju kk Biju kk
Contractor | Kottayam
വയർ വലിക്കുന്നുണ്ടോ എന്ന് നോക്കുക
Muneer Ahammad
Electric Works | Kozhikode
call me
Charlie Grey
Home Owner | Kottayam
Checking