hamburger
anoop appu

anoop appu

Home Owner | Pathanamthitta, Kerala

ഒരു വിട് മുഴുവൻ പണി SqFT കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ കാരാരുക്കാരനുമായി കാരാറിൽ എർപ്പുെടുമ്പോൾ എന്തൊക്കെ ചോദിക്കണം
likes
3
comments
4

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

suppose you are not happy with the works how will you terminate the work . please think of it while giving square feet rate

Thachusasthra Builders
Thachusasthra Builders

Civil Engineer | Thrissur

കരാർ കാരന്റെ എക്സ്പീരിയൻസ് ,,gvt engineering ലൈസെൻസ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക ,,മുമ്പ് പണിത മിനിമം 3 client feed back ചോദിക്കുക ..വ്യാജൻ ആണോ അതോ technikal പേഴ്സൺ ആണോ എന്ന് ഉറപ്പ് വരുത്തുക ..ഡീറ്റെയിൽസ് മെറ്റീരിയൽ and labour specification check ചെയ്യുക ,,payment shedule,അഡ്വാൻസ് എന്നിവ അതികം ആകാതെ നോക്കുക ..മെറ്റീരിയൽ quality checking result ..ഉറപ്പ് വരുത്തുക ..detailed.work estimate വാങ്ങുക ..foundation..size

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരു agreement ഉണ്ടാക്കുന്നത് നല്ലത് ആണ്‌. അതിൽ payment ന്റെ കാര്യങ്ങളും, ഉപയോഗിക്കുന്ന meteriels നെ കുറിച്ചും അളവുകളെ കുറിച്ചും, പണി തീർത്തു തരുന്ന കാലാവധി യെ കുറിച്ചും ഒക്കെ ഉണ്ടാവണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store