Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Alex Thomas
Home Owner | Kollam, Kerala
ലിവിങ് റൂമിൽ ഫ്ലോർ മാറ്റ് കൊടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ കൺസിഡർ ചെയ്യണം? .
1
0
More like this
RENJITH RAJ
Home Owner
വീട് വയറിംഗ് കൊടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഏതെല്ലാം പോയിന്റ് മിസ്സ് ആകാത്ത നോക്കണം
Midhun Mathew
Home Owner
വീടുപണിയാൻ കമ്പി വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
shan s
Home Owner
തടിയിൽ സ്ലൈഡിങ് വിൻഡോസ് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രെധിക്കേണ്ടത്??
Sandeep S Kurup
Home Owner
പുട്ടി ഇടുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങൾ ആണ് തീർക്കേണ്ടതു. വയറിങ്, Wardrobe, Paneling, False സിലിംഗ് etc പുട്ടി ഇട്ട ശേഷം ആണോ ചെയേണ്ടതു.
anoop nair
Home Owner
വീട് പണി കോൺട്രാക്റ്റ് കൊടുക്കുമ്പോൾ agreement ൽ എന്തൊക്കെ ഉൾപ്പെടുത്തണം
Keshav Nair
Home Owner
ലിവിങ് റൂമിൽ ആണോ സ്റ്റൈർകേസ് പണിയേണ്ടത് ?
Chandra Nidish
Home Owner
ഒരു സോഫ ലിവിങ് റൂമിൽ ഇടുമ്പോൾ അത് എത്ര കവർ ചെയ്തു കിടക്കണം roomil ?
Pramod Mohan
Home Owner
പുതിയ വീട് വെക്കാൻ പ്ലാൻ ഉണ്ട് ബൈക്ക് കേറുന്ന വഴിയേ ഉള്ളു എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
Ramakrishnan Narayanan
Home Owner
റൂമിൽ AC കൊടുക്കുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം ?
Jincy George
Home Owner
കോമൺ വാഷ് ഏരിയ കൊടുക്കുമ്പോൾ ആ സ്പേസ്ൽ തന്നെ വേറെ എന്തൊക്കെ കൊടുക്കാം ?
Purushothaman Nair
Home Owner
ലിവിങ് റൂമിൽ ലൈറ്റിങ് എങ്ങനെ കൊടുക്കാം?
Sunil kumar
Home Owner
ലിവിങ് റൂമിൽ സൺലൈറ്റ് ഏരിയ കൊടുക്കാമോ. അതോ dining ഏരിയൽ കൊടുക്കുന്നത് ആണോ നല്ലത് ?
Sanal Kumar
Home Owner
3.5 cent പ്ലോട്ടിൽ ഒരു കിണർ ഉണ്ട് . കിണർ നികത്തിയ ശേഷം Foundation കെട്ടുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ?
Aji John
Home Owner
Renovation. first floor ൽ രണ്ടു Attached Room ചെയ്യാൻ ഉദ്ദേശിക്കുന്നു. ടോപ് Slab centre ൽ നിന്നും ഇരു വശത്തേക്കും ഒരടി ചരിവുണ്ട്. AAC Block നിരത്തി കോൺക്രീറ്റ് ചെയ്തു fill ചെയ്തു നിരപ്പാക്കാമെന്ന് ഇഞ്ചിനിയർ പറയുന്നു . smooth ആയ പ്രതലം ആണ്. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. please advise me.
Jincy George
Home Owner
കോമൺ വാഷ് ഏരിയ കൊടുക്കുമ്പോൾ ആ സ്പേസ്ൽ തന്നെ വേറെ എന്തൊക്കെ കൊടുക്കാം?
Sarath Chandran
Home Owner
ലിവിങ് റൂമിൽ നാച്ചുറൽ സ്റ്റോൺ ഇടാൻ പറ്റുമോ. ?
Rafeek Rahim
Home Owner
വീട് വെക്കാൻ എന്തൊക്കെ കാര്യങ്ങൾ നോക്കണം ജിപ്സം പ്ലാസ്റ്ററിങ് നല്ലതാണോ
anoop appu
Home Owner
ഒരു വിട് മുഴുവൻ പണി SqFT കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ കാരാരുക്കാരനുമായി കാരാറിൽ എർപ്പുെടുമ്പോൾ എന്തൊക്കെ ചോദിക്കണം
Paul Joseph
Home Owner
tile കൊടുക്കുമ്പോൾ എന്തിനാണ് ഫ്ലോർ rough ആകുന്നത് ?
DICRUZ Antony
Home Owner
വീടിന് നമ്പർ കിട്ടാൻ എന്തൊക്കെ ചെയ്യണം
Join the Community to
start finding Ideas &
Professionals